നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിക്കും ദൈവം ഭൂമിയിൽ തന്നെ ശിക്ഷ തരുന്നതായിരിക്കും..

ഇന്ന് ലോകത്ത് ഒത്തിരി ആളുകളെ ക്യാൻസർ രോഗം പിടിമുറുക്കിയിരിക്കുകയാണ് അത്തരത്തിൽ നടന്ന ഒരു സംഭവമാണിത്.ചേച്ചി ചോറുണ്ടിട്ട് പോകാം ചിക്കൻ കറിയും വെണ്ടക്ക മെഴുക്കുപുരട്ടിയും തോരനും അച്ചാറും ഒക്കെയുണ്ട് അവൾ ഞങ്ങളെ സ്നേഹപൂർവ്വം ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു വേണ്ട വേണ്ട രമണി ഞങ്ങൾക്ക് മൂന്ന് കേസ് കൂടിയുണ്ട് പോകുവാ മാസത്തിലുള്ള പാലിയേറ്റീവ് സന്ദർശനത്തിലെ ഞങ്ങളുടെ ഒരു ദിവസം ഒന്ന് രണ്ട് പേരുടെ മൂത്രത്തിന്റെ ട്യൂബ് മാറ്റിയിട്ട് മൂന്നാമതായി.

   

ഒരു പുതിയ ക്യാൻസർ പേഷ്യന്റിന് സന്ദർശിക്കാൻ എത്തിയതായിരുന്നു ഞങ്ങൾ അവിടെ. ഒരു കട്ടിലിൽ അന്നനാളത്തിലെ ക്യാൻസർ ബാധിച്ച് ഒരു തുള്ളി വെള്ളം പോലും നേരാവണ്ണം ഇറക്കാൻ കഴിയാതെ വിഷമിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ മനസ്സിൽ നല്ല വിഷമമായിരുന്നു ദൈവമേ ശത്രുക്കൾക്ക് പോലും ഈയൊരു ഗതി വരുത്തല്ലേ അറിയാതെ മനമുരുകി പ്രാർത്ഥിച്ചു പോയി. തീൻമേശയിൽ ആണെങ്കിൽ വിഭവസമൃദ്ധമായ ഊണും തയ്യാറാക്കി മകളും മരുമകനും.

കുട്ടികളും കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീക്കാകട്ടെ എല്ലാത്തിന്റെയും മണം അടിച്ചപ്പോൾ എല്ലാം മൂക്കുമുട്ടേ കഴിക്കാനുള്ള കൊതിയുണ്ട് താനും പക്ഷേ ഒന്നിനും ആകാതെ എല്ലാം റസ്റ്റോടെ ദ്രാവകരൂപത്തിലാക്കി കഴിക്കേണ്ടി വരുന്ന അവസ്ഥ ഭീകരമാണ് ട്ടോ ഇതൊക്കെ വേദനയോടെ നോക്കി കണ്ടപ്പോൾ ഒരു പത്തുവർഷം മുമ്പ് ഇതേ വീട്ടിൽ പാലിയേറ്റീവ് സന്ദർശത്തിനായി പോകേണ്ടി വന്നത് ഞാൻ ഓർത്തുപോയി.

അന്ന് വീടിനോട് ചേർന്നൊരു ചോർന്നൊലിക്കുന്ന ചായിപ്പിൽ ഒരു എല്ലുംതോലമായി സ്ത്രീ അവിടുത്തെ മകന്റെ അമ്മ പ്രായാധിക്യം മൂലം ഒന്ന് എഴുന്നേറ്റ് നടക്കാൻ പരസഹായം വേണമായിരുന്നു ആ വല്യമ്മയ്ക്ക് മകനും മകന്റെ ഭാര്യയും ഭാര്യയുടെ അമ്മയും തീരെ ചെറുതായി രണ്ട് കൊച്ചുമക്കളും കൂടി ഉണ്ടായിരുന്നു ആ വല്യമ്മയെ കൂടാതെ ആ വീട്ടിൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.

Leave a Reply

Your email address will not be published. Required fields are marked *