പഠനത്തിന് കടം ചോദിക്കാനായി ഒരു അടുത്ത ബന്ധുവിന്റെ അടുത്ത് ചെന്നപ്പോൾ ഉണ്ടായ അനുഭവം

പലപ്പോഴും പണം എന്നത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ അകത്ത് ഒരു കാര്യം തന്നെയാണ്.അമ്മേ എനിക്കിനിയും പഠിക്കണം അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതൽ പഠിക്കുവാൻ എനിക്ക് വാശി ആയിരുന്നു.ഡോക്ടറാവുക എനിക്ക് ലഭിച്ചത് നേഴ്സിങ് അഡ്മിഷൻ ആയിരുന്നു . അല്ലെങ്കിലും ഉരുകി തീം പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാട് ആഗ്രഹിച്ചത് തെറ്റായിപ്പോയി.

   

എങ്ങനെയെങ്കിലും അടച്ച് വിദേശത്ത് പോണം വീട്ടിലെ ബാധ്യതകൾ എല്ലാം തീർക്കണം എങ്ങനെ പിന്നീട് അത് മാത്രമായി ചിന്ത.രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി പെടാപാട് പെടുന്ന അമ്മ അതുപോലെതന്നെ എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത ഒരു പാവപ്പെട്ട അപ്പൻ. എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത് ഒരു വർഷം കൂടിയുള്ള പഠനം തീരുന്നതിന്.

അപ്പോഴാണ് അപ്പനെവയ്യാതായത് അതുപോലെതന്നെ എന്റെ നഴ്സിംഗ് പഠനത്തിനുള്ള പണം അനിയത്തിയുടെ പഠനം എന്നിവയെല്ലാം നമ്മെയാണ് കൊണ്ടുപോകുന്നത് അമ്മയ്ക്ക് ഒട്ടും തന്നെ ഇത് താങ്ങാൻ വൈകിയതായി കൊണ്ടിരിക്കുന്നു അമ്മയുടെ ഇവൾ പറയുകയാണ് ഒരു വർഷം എങ്ങനെയെങ്കിലും എന്നെ പഠിപ്പിക്കണം ഞാൻ പഠിച്ചു ജോലി ലഭിച്ചു കഴിഞ്ഞാൽ വിദേശത്ത് പോയി.

നമ്മുടെ കുടുംബത്തിലെ കടങ്ങളും പ്രശ്നങ്ങളും എല്ലാം തീരുന്നതായിരിക്കുമെന്ന്.ഇനി ഇവിടെ വെക്കാൻ ഒന്നുമില്ല മോളെ ഇനി ആകെയുള്ള ഈ വീട് പണിയും വെച്ച് നിന്നെയും അനിയത്തിയും ഞാൻ എങ്ങനെ എന്തുചെയ്യുമെന്ന് ഒരു നിമിഷം ഞാനങ്ങനെ പോയി പിന്നീട് അമ്മയോട് ചോദിക്കേണമേ ഞാൻ ഇളയപ്പനോട് പണം കടം ചോദിക്കട്ടെ എന്നത് കേട്ടപ്പോൾ അമ്മ ആദ്യം തന്നെ പറഞ്ഞു വേണ്ട എന്ന് തരില്ല എന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=GDQZJ3BH_gc