അനീമിയും കൊളസ്ട്രോളും പ്രമേഹവും വേഗത്തിൽ പരിഹരിക്കാം..

ആരോഗ്യ സംരക്ഷണം എന്നത് ഇന്ന് വിപണിയിലെ ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യം പ്രകൃതിദത്തമായ രീതിയിൽ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്ന തന്നെ ആയിരിക്കും പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ പ്രകൃതിദത്തമായ രീതിയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർ ഫാസ്റ്റ് ഫുഡ് സംസ്കാരവും.

   

മറ്റും അമിതമായി ഉപയോഗിക്കുന്നത് മൂലം ആരോഗ്യം നശിക്കുന്നതിന് കാരണമാകുകയാണ് നമ്മുടെ പൂർവികർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയതും അതുപോലെ തന്നെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് നെല്ലിക്ക. ആരോഗ്യകരമായ ശീലങ്ങൾ ആദ്യം തുടങ്ങേണ്ടത് നമ്മുടെ തന്നെ വീടുകളിലാണ് പുലർച്ചെ ഉണരുന്നത് ഉൾപ്പെടെയുള്ള പല ശീലങ്ങളും നമുക്ക് തന്നെ തുടങ്ങാം. ആരോഗ്യകരമായ പല ചിട്ടകളും അതിരാവിലെ.

തുടങ്ങേണ്ടതുണ്ട് രാവിലെയുള്ള പച്ച നെല്ലിക്ക വെള്ളം നമുക്ക് ഏറെ ഗുണം ചെയ്യും. നെല്ലിക്ക വെള്ളത്തിൽ അല്പം മഞ്ഞൾപ്പൊടി കൂടി ചേർക്കുന്നത് ഏറെ നല്ലതാണ് ഇതൊരു സ്വാഭാവിക എനർജി ഡ്രിങ്കും അതുപോലെ പ്രതിരോധ മരുന്നുമായി നമുക്ക് ഉപയോഗിക്കാം രാവിലെയുള്ള ഈ പച്ച നെല്ലിക്ക വെള്ളം നൽകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം പ്രമേഹം കൊളസ്ട്രോൾ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങളുള്ളവർ.

ഇത്തരം വെള്ളം കുടിക്കുന്നത് ഈ രോഗാവസ്ഥകൾ നിയന്ത്രിക്കുന്നതിന് ഏറെ നല്ലതാണ്. നെല്ലിക്കയുടെ കൈപ്പ് ഗുണമാണ് പ്രമേഹത്തിന് ആരോഗ്യകരമാകുന്നത് ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചു നിർത്താൻ ഏറെ നല്ലതാണ് മാത്രമല്ല ഹീമോഗ്ലോബിന്റെ വർദ്ധന ശരീരത്തിൽ രക്തം കൂട്ടുന്നതാണ് പച്ച നെല്ലിക്ക ചതിച്ചിട്ടുള്ള വെള്ളം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment