നമ്മുടെ സമൂഹത്തിൽ ഇന്നും ഒട്ടനവധി കുടുംബങ്ങളാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടക്കുന്നത്. ദാരിദ്ര്യം എന്ന അവസ്ഥയിൽ ഇന്ന് ഉയർത്തെഴുന്നേൽക്കുന്നതിന് വേണ്ടി എത്രതന്നെ അധ്വാനിച്ചാലും പലപ്പോഴും അതിൽ നിന്ന് കര കയറാൻ അവർക്ക് സാധിക്കാതെ വരുന്നു. അത്തരത്തിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ അകപ്പെട്ടുപോയ അമ്മുവിന്റെ കഥയാണ് ഇതിൽ പറയുന്നത്. അമ്മുവിന്റെ അമ്മ മരിച്ചു അച്ഛനും അനിയനും മാത്രമാണ് അവൾക്കുള്ളത്.
അച്ഛനാണെങ്കിൽ രോഗാവസ്ഥയിൽ കഴിയുന്ന ഒരാളാണ്. അതിനാൽ തന്നെ കുടുംബത്തിന്റെ സകല ഉത്തരവാദിത്വവും അനിയന്റെ ഉത്തരവാദിത്വവും എല്ലാം അവളുടെ തോളിലാണ്. എന്നിരുന്നാലും അവൾ ആരോടും പരാതി പറയാതെ സന്തോഷത്തോടുകൂടി ആ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. ഇടയ്ക്ക് അച്ഛനും അവളും തമ്മിൽ സംസാരിക്കുമ്പോൾ കുടുംബത്തിന്റെ അവസ്ഥയെ ചൊല്ലി അച്ഛൻ സങ്കടപ്പെട്ട് ഇരിക്കുന്നു.
ഇത് സഹിക്കാൻ പറ്റുന്നില്ലെങ്കിലും എല്ലാം കടിച്ചമർത്തി അവളും അച്ഛനോടൊപ്പം നിൽക്കുകയാണ്. അങ്ങനെയിരിക്കുന്ന സമയത്താണ് അർജുൻ അവന്റെ അച്ഛനെയും കൂട്ടി അവരുടെ വീട്ടിലേക്ക് കയറി വരുന്നത്. കയറി വന്ന പാടെ അർജുന്റെ അച്ഛൻ അമ്മുവിന്റെ അച്ഛനോട് പറഞ്ഞു ഞങ്ങൾ ഒരു കല്യാണാലോചനയുമായി വന്നതാണെന്ന്. ഇത് കേട്ടോ അമ്മുവിന്റെ അച്ഛന്റെ മനസ്സിലും അമ്മുവിനെ മനസ്സിലും വളരെയധികം ആശ്ചര്യവും സങ്കടവുമാണ് തോന്നിയത്.
അമ്മു ഇത് കേട്ടോ ഉടനെ അർജുന്റെ കയ്യും പിടിച്ച് പുറത്തേക്ക് പോയി. അതിനുശേഷം അർജുനോട് തന്റെ അവസ്ഥയെപ്പറ്റി എല്ലാം തുറന്നു പറഞ്ഞു. അതുകൊണ്ടുതന്നെ എനിക്ക് വിവാഹത്തിന് സമ്മതമല്ലെന്നും കൂടി അവൾ പറഞ്ഞു. എന്നാൽ അവളെ കുറിച്ച് മുൻകൂട്ടി എല്ലാം അറിഞ്ഞിരുന്ന അർജുൻ അതെല്ലാം ഗൗനിക്കാതെ അവളെ ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=y_ZWUk5EZUs