മകൻ വീട്ടിൽ നിന്ന് ഇറക്കിവിട്ട അച്ഛന്റെയും അമ്മയുടെയും ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കും..

ഓരോ അച്ഛനും അമ്മയും തങ്ങൾക്ക് കിട്ടിയ നിധിയായിട്ടാണ് മക്കളെ വളർത്തി വലുതാക്കുന്നത്. എന്ത് ത്യാഗം സഹിച്ചും അവരെ വളർത്തിയെടുക്കുന്ന മാതാപിതാക്കളാണ് ഇന്നത്തെ സമൂഹത്തിലുള്ള ഓരോ മാതാപിതാക്കളും. എന്നാൽ എത്ര തന്നെ അധ്വാനിച്ചും കഷ്ടപ്പെട്ടു മക്കളെ വളർത്തിയെടുത്താലും അവർക്ക് കിട്ടുന്ന പ്രതിഫലം വേദന മാത്രം ആയിക്കഴിഞ്ഞിരിക്കുകയാണ്. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഓരോ മക്കൾക്കും തന്റെ മാതാപിതാക്കളെ സ്നേഹിക്കാനോ.

   

അവരെ സംരക്ഷിക്കാനോ സാധിക്കാൻ കഴിയാതെ വരികയാണ്. അച്ഛനെയും അമ്മയെയും ഭാരമായിട്ടാണ് മക്കൾ കണക്കാക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ അഗതിമന്ദിരങ്ങൾ തേടി പോകേണ്ടിവരുന്ന അച്ഛൻ അമ്മമാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ വീട്ടിൽ മക്കൾ പടിയിറക്കി വിട്ടാം ദാസിന്റെയും ജാനകിയമ്മയുടെയും ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. ദാസേട്ടനും ജാനകിയ അമ്മയും തന്റെ എല്ലാ സ്വത്തുക്കളും.

മക്കളുടെ പേരിൽ എഴുതിവെച്ചേ മക്കളുടെ കീഴിൽ ജീവിക്കുകയാണ്. എന്നാൽ സ്വത്തുക്കൾ ഒന്നുമില്ലാത്ത അച്ഛനെയും അമ്മയെയും നോക്കാൻ മക്കൾക്ക് എതിർപ്പായി. മകന്റെ എതിർപ്പ് കേട്ട് സഹിക്കാൻ വയ്യാതെ എപ്പോഴാണ് ഒരു മാസത്തേക്ക് മകളുടെ വീട്ടിലേക്ക് പോയത്. എന്നാൽ അവിടെ നിൽക്കുന്നത് മകൾക്ക് തീരെ ഇഷ്ടമില്ലാത്തതിനാൽ അവിടെ നിന്ന് വീണ്ടും മകനായ അരവിന്ദന്റെ വീട്ടിലേക്ക് അവർ തിരിച്ചു.

വന്നിരിക്കുകയാണ്. എന്നാൽ അരവിന്ദനും മിനിക്കും ഇവരെ കാണുന്നതുവരെ ഇഷ്ടമില്ലാതായി കഴിഞ്ഞു. അതിനാൽ തന്നെ മിനി അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് തുണികൾ അടങ്ങിയ സഞ്ചി വലിച്ചെറിഞ്ഞുകൊണ്ട് അവരെ പടിയിറക്കി വിടുകയാണ്. ഇനിയങ്ങോട്ട് പോകുമെന്നുള്ള ആവലാതിയിൽ ദാസേട്ടനും ജാനകിമയും മനംനൊന്ത് ആ വീട് വിട്ട് ഇറങ്ങുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.