നാം ഏവരും ദിവസവും നല്ലവണ്ണം നീറ്റ് ആയിട്ടാണ് ഡ്രസ്സ് ചെയ്യാറുള്ളത്. ഒരൊറ്റ കറയും അഴുക്കും ഒന്നും ഇല്ലാത്ത നല്ല ഡ്രസ്സുകൾ ആണെന്ന് ദിവസവും ധരിക്കാറുള്ളത്. എന്നാൽ എത്ര തന്നെ നല്ലവണ്ണം കഴുകി വൃത്തിയാക്കിയ ഡ്രസ്സ് ധരിച്ചാലും പലപ്പോഴും അതിൽ കറകളും അഴുക്കുകളും എല്ലാം പറ്റി പിടിക്കാറുണ്ട്. ഇവ നല്ലവണ്ണം ബുദ്ധിമുട്ടി ആണെന്നാണ് ഡ്രസ്സിൽ നിന്ന് നീക്കം ചെയ്യാറുള്ളത്.
അത്തരത്തിൽ ഡ്രസ്സിലെ മഞ്ഞക്കറയും മറ്റും നീക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങിക്കാറുണ്ട്. എന്നാൽ ശരിയായ വിധത്തിലുള്ള ഒരു റിസൾട്ട് നമുക്ക് ലഭിക്കാറില്ല. ഏതു നിറത്തിലുള്ള വസ്ത്രങ്ങൾ ആയിക്കോട്ടെ അതിലെ ഏതൊരു കറയും നീക്കം ചെയ്യാൻ ഇനി ഈ ഒരു ഐറ്റം മാത്രം മതി. അത്രയേറെ എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്.
സോഫ്റ്റ് തുണികളിലെയും ഹാർഡ് തുണികളിലെയും എത്ര വലിയ അഴുക്കും ഈ ഒരു മെത്തേഡ് പ്രകാരം നീങ്ങുന്നതാണ്. സോഫ്റ്റ് തുണികളിലെ മഞ്ഞ കറ നീക്കം ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ ബൗളിലേക്ക് അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഒരു സ്പൂൺ ഹാപ്പി ആണ് ഒഴിച്ചുകൊടുക്കേണ്ടത്.
ഈയൊരു മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് തുണിയുടെ കറയുടെ ഭാഗത്ത് ഉരയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഏതൊരു കറയും നീങ്ങി കിട്ടുന്നതാണ്. ഒന്നോ രണ്ടോ മിനിറ്റ് ഉരച്ചതിനുശേഷം പെട്ടെന്ന് തന്നെ അത് കഴുകി എടുക്കേണ്ടതുമാണ്. അതുപോലെ തന്നെ കട്ടിയുള്ള വെള്ള വസ്ത്രങ്ങളിലെ കറയും ഈയൊരു മിശ്രിതം ഉപയോഗിച്ച് നമുക്ക് നീക്കാവുന്നതാണ്. എടുക്കുന്ന മിശ്രിതത്തിന്റെ അളവ് ശരിയായ വിധം ക്രമീകരിക്കേണ്ടതാണ്. കൂടുതലറിയുന്നതിന് വീഡിയോ കാണുക.