ബെഡിലും സോഫയിലും ഒരു തരി അഴുക്കുപോലും അവശേഷിക്കാതെ ക്ലീൻ ചെയ്യാൻ എന്തെളുപ്പം.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ കഴിയുന്ന ഒന്നാണ് ബെഡുകളും സോഫകളും എല്ലാം. ഇത്തരത്തിൽ പലതരത്തിലും വലിപ്പത്തിലുമുള്ള ബെഡ് കളും സോഫുകളും എല്ലാം വാങ്ങി ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിൽ അഴുക്കും കറകളും പൊടികളും ദുർഗന്ധങ്ങളും എല്ലാം ഉണ്ടാകുന്നു. കൂടുതലായും ചെറിയ കുട്ടികളുള്ള വീടുകളിൽ ആണ് ഇത്തരത്തിൽ ബെഡ് കളിൽ നിന്നും സോഫുകളിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത്.

   

അവർ മൂത്രമൊഴിക്കുന്നതും മറ്റും അതിൽ വീഴുന്നതിനാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. അതിനാൽ തന്നെ കുട്ടികളുള്ള വീടുകളിൽ ഇടവിട്ട് സമയങ്ങളിൽ സോഫയും ബെഡും വെയിലത്ത് കൊണ്ട് വെച്ച് നാം ദുർഗന്ധം എല്ലാം മാറ്റിയെടുക്കാറുണ്ട്. എന്നാൽ ഇനി സോഫയിലെയും ബെഡുകളിലെയും കളയും അഴുക്കും ദുർഗന്ധവും മാറ്റുന്നതിനു വേണ്ടി വെയിലത്ത് വയ്ക്കേണ്ട ആവശ്യമില്ല.

ഈയൊരു കാര്യം ശരിയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ സോഫകളിൽ പറ്റി പിടിച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള ദുർഗന്ധവും അഴുക്കുകളും നീങ്ങി പോകുകയും സോഫയും ബെഡും എല്ലാം പുതിയത് പോലെ ആകുകയും ചെയ്യുന്നതാണ്. ഇതിനായി ഒരു സൊല്യൂഷൻ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു സൊലൂഷനും അതുപോലെ തന്നെ നല്ല റിസൾട്ട് നൽകുന്നതും ആയിട്ടുള്ള ഒരു സൊല്യൂഷൻ ആണ് ഇത്. ഇതിനായി കടുകാണ് വേണ്ടത്. കടുക് നല്ലവണ്ണം ചതച്ചെടുത്ത് അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. അതിനുശേഷം അത് അടുപ്പത്തു നിന്ന് ഇറക്കിവെച്ച് അതിലേക്ക് അല്പം സോഡാപ്പൊടിയും രണ്ടുമൂന്ന് കർപ്പൂരത്തിന്റെ പൊടിയും ഒന്നോ രണ്ടോ സ്പൂൺ കംഫർട്ടും ഒഴിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.