ഇത്തരത്തിൽ ഒരു സംഭവം ആരെയും ഞെട്ടിക്കും…

ഇന്ന് കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വളരെയധികം വർദ്ധിച്ചുവരികയാണ് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നതും ഭിക്ഷാടനം നടത്തുന്നതും എല്ലാം ഇന്ന് വളരെയധികം കാണപ്പെടുന്നു.നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത് വീട്ടിലെത്തി യുവതിയോട് വെള്ളം ചോദിച്ചശേഷം ശ്രദ്ധ.

   

തിരിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് അമ്മയുടെ മനോധൈര്യം കാരണം ചെറുത് തോൽപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കിഴക്കൻ ഡൽഹിക്ക് സമീപമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് വൈകിട്ട് നാലോടെ ബൈക്കിൽ എത്തിയ രണ്ടുപേർ വെള്ളം യുവതിയുടെ വീട്ടിലെത്തുകയായിരുന്നു കുട്ടിയെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഓടിയെത്തിയ അമ്മ ബൈക്ക് തള്ളി താഴെ വീഴ്ത്തി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം നീലശക്തി ധരിച്ച ആളാണ് കുട്ടിയുമായി പുറത്തേക്ക് എത്തുന്നത് കുട്ടി പേടിച്ചിരുന്നു കരയുന്നത് വീഡിയോയിൽ കാണാം കുട്ടിയെ ബൈക്കിൽ നിന്നും വലിച്ചിറക്കിയ അമ്മ ബൈക്ക് തള്ളി മറിക്കുന്നതും പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ഒരു കൈകൊണ്ട് ബൈക്ക് പിടിച്ചു വയ്ക്കുന്നതും വീഡിയോയിൽ കാണാം.

സഹായിക്കാനായി അയൽവാസിയും രംഗത്തെത്തി റോഡിൽ തന്റെ സ്കൂട്ടർ കുറിച്ചുവെച്ച് ബൈക്ക് തടയാനും ശ്രമം നടത്തി ബൈക്കിൽ ഉണ്ടായിരുന്ന ഒരാളെ തള്ളി താഴെ പിന്നാലെ രണ്ടാമനെയും കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രണ്ടുപേരും ഓടി രക്ഷപ്പെട്ടു കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment