ഇന്ന് പ്രായമായവരെ പരിഗണിക്കാതെയും അതുപോലെ തന്നെ പരിചരിക്കാതെയും ഇരിക്കുന്ന തലമുറയെ വളരെയധികം കാണാൻ സാധിക്കും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വൃദ്ധരായ മാതാപിതാക്കളെ അനാഥാലയങ്ങളിലും അതുപോലെ തന്നെ വൃദ്ധസദനങ്ങളിലും ഉണ്ടാക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് .
ജീവിതത്തിൽ നല്ല മൂല്യങ്ങളും അല്ലെങ്കിൽ നല്ല നിലയിലും എത്തുന്നതിനു വേണ്ടി വളരെയധികം അധ്വാനിച്ച് കഷ്ടപ്പെട്ടവരാണ് വൃദ്ധരായ മാതാപിതാക്കൾ. പലപ്പോഴും നായ യാഥാർത്ഥ്യത്തെ വിസ്മരിച്ചുകൊണ്ട് പലരും വൃദ്ധരായി മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് കാണാൻ സാധിക്കും ഇത്തരം കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്ന് പെരുകിക്കൊണ്ടിരിക്കുകയാണ് സ്വാർത്ഥിക്കും മറ്റും പിന്നാലെ പോകുന്നവരും സ്വന്തംസുഖവും സൗകര്യവും മാത്രം നിന്നെ നോക്കി ജീവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നത്.
കാണാനായി സാധിക്കുന്നതാണ്. അത്തരത്തിൽ നടന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് . സ്വന്തം ഭാര്യയും മുത്തുള്ള സന്തോഷകരമായ ജീവിതത്തിനു വേണ്ടി വൃദ്ധയായ അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടുവിട്ട മകന്റെ കഥയാണിത്. എന്നാൽ ആ മകനെ ജീവിതത്തിൽ ഒരിക്കലും നല്ല രീതിയിൽ സന്തോഷിക്കുന്നതിനോ അല്ലെങ്കിൽ ജീവിതത്തെ നല്ല രീതിയിൽ ആസ്വദിക്കുന്നതിന് സാധിക്കാതെ വളരെ അധികം വിഷമത്തോടെ ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ്.
പലപ്പോഴും അങ്ങനെയാണ് നമുക്ക് സന്തോഷം ലഭിക്കും എന്ന് വിചാരിച്ച് നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ വളരെയധികം മനസ്സമാധാനം കുറയ്ക്കുന്നതിനും അതുപോലെ തന്നെ ജീവിതത്തെ പിറകോട്ട് വലിക്കുന്നതിനും കാരണമാകുന്നതാണ്. ജീവിതത്തിൽ നമുക്കും അതുപോലെ കടന്നുവരി പോകേണ്ടി വരും എന്ന് ചിന്തയില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.