ഞെട്ടിക്കും ഔഷധഗുണങ്ങൾ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നതിലൂടെ ലഭിക്കും..

ഉരുളക്കിഴങ്ങ് ഒരു സാധാരണ പച്ചക്കറിയാണ് എന്നാൽ ഉരുളക്കിഴങ്ങ് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ പലതാണ് പല രുചികരമായ വിഭവങ്ങളും ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കാറുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ വൈറ്റമിൻസ് മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിനെ വൈറ്റമിൻ സി വൈറ്റമിൻ ബി ഫോളിക് ആസിഡ് അയൺ പൊട്ടാസ്യം കാൽസ്യം.

   

തുടങ്ങിയ ധാരാളം പോഷകടനങ്ങൾ ഉരുളക്കിഴങ്ങ് അടങ്ങിയിട്ടുണ്ട് നിങ്ങൾ ഉരുളക്കിഴങ്ങ് ജ്യൂസ് കഴിച്ചിട്ടുണ്ടോ പാചകം ചെയ്ത് കഴിക്കുന്നതിനേക്കാൾ നല്ല ഗുണം നൽകുക ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നതാണ്. കരളിന് ഉണ്ടാകുന്ന ഇൻഫെക്ഷൻസ് തടയാൻ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചാൽ മതി. ഉരുളക്കിഴങ്ങ് കരൾ ശുദ്ധമാക്കാൻ സഹായിക്കുന്നു കരളിൽ അടിഞ്ഞുകൂടാൻ സാധ്യതയുള്ള വിഷാംശങ്ങളെ ഇല്ലാതാക്കി.

കരൾ വീക്കം പോലുള്ള രോഗത്തെ തടയാൻ സഹായിക്കുന്നു. ക്യാൻസർ തടയാനും ഉരുളക്കിഴങ്ങ് ജോസിന് കഴിവുണ്ട് ക്യാൻസർ ഉണ്ടാക്കുന്ന കോശങ്ങളോട് ഇത് പോരാടും ശരീര അവയവത്തെ നശിപ്പിക്കുന്ന റാഡിക്കലുകളെ ഇല്ലാതാക്കാൻ ഇവയ്ക്ക് സാധിക്കും. സന്ധിവാതം പുറം വേദന എന്നീ വേദനകൾ ഉള്ളവർ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുക വെറും വയറ്റിൽ രാവിലെ കഴിക്കുന്നതാണ് നല്ലത്.

കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ ഉരുളക്കിഴങ്ങ് ജോസ് സഹായിക്കും ഹൃദയത്തിന് നല്ല ആരോഗ്യം നൽകാൻ ഉരുളക്കിഴങ്ങിന് സാധിക്കും. ഇത് ഹൃദയാഘാതം പോലുള്ള അപകടകാരികൾ വരാതെ സൂക്ഷിക്കും ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ തടി കുറയ്ക്കാം രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുക.

Leave a Comment