മിക്സി എപ്പോഴും വൃത്തിയായിരിക്കുവാൻ ഇങ്ങനെ ചെയ്താൽ മതി.

അടുക്കളയിൽ അരക്കുവാൻ ആയിട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നാണ് മിക്സി എന്ന് പറയുന്നത്.വളരെ പെട്ടെന്ന് തന്നെ ഇതിന്റെ പ്രവർത്തനം കൊണ്ടുതന്നെ നമ്മുടെ അടുക്കളയിൽ വളരെ വലിയ സ്റ്റാറായി മാറിയിരിക്കുകയാണ് മിക്സി. എന്നാൽ രീതിയിൽ മിക്സിയെ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മിക്സിയും നല്ല രീതിയിൽ ശ്രദ്ധിക്കണം എന്ന് തന്നെയാണ് ഈ വീഡിയോ പറയുന്നത്.

   

പലപ്പോഴും നമ്മുടെ വീട്ടിലുള്ള മിക്സി ക്ലീൻ ചെയ്യുവാനായിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളായിരിക്കും നമ്മൾ എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള മിക്സി നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാനായിട്ട് സാധിക്കുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ ആദ്യം തന്നെ പറയുന്നത്.

ഇതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് അല്പം ഡിഷ് വാഷ് തന്നെയാണ് ഈ ഡിഷ് വാഷ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ മിക്സിയുടെ ജാറിലേക്ക് ഒഴിക്കുകയും ഇതിൽ അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് നല്ലതുപോലെ പ്രവർത്തിപ്പിച്ചെടുക്കുകയും ആണ് വേണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ മിക്സിയുടെ ഉള്ളിലുള്ള അഴുക്കുകൾ എല്ലാം തന്നെ പുറത്തു പോകുവാനുള്ള സാധ്യത കൂടുതലാണ്.

ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് നമുക്ക് മറ്റു പല സാധനങ്ങളും കഴിക്കുവാനും സാധിക്കും.ജാറിന്റെ മൂർച്ച പോയി കഴിഞ്ഞാൽ നമ്മൾ പലപ്പോഴും കടയിൽ കൊണ്ടുപോയി ബ്ലേഡ് മാറ്റുകയാണ് ചെയ്യുന്നത് എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട കാര്യമില്ല നമ്മുടെ വീട്ടിലുള്ള ഒരു സാധനം ഉപയോഗിച്ചുകൊണ്ട് മിക്സിയുടെ ജാറിന്റെ മൂർച്ച നമുക്ക് വർദ്ധിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു എങ്ങനെ എന്നറിയാനായി വീഡിയോ മുഴുവനായി കാണുക.