ഇന്ന് നമുക്ക് ബദാം പരിപ്പ് തേനിൽ കുതിർത്തി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ബദാം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു ഭക്ഷണ വസ്തുവാണ്. നല്ല കൊളസ്ട്രോളിന്റെ ഉറവിടം പലതരം വൈറ്റമിനുകളും പോഷകങ്ങളും എല്ലാം അടങ്ങിയ ഒന്ന് തടി കുറയ്ക്കാനും വയറു കുറയ്ക്കാനും എല്ലാം ബദാം സഹായകമാണെന്നതാണ് ഒരു വസ്തുത. ഇതിനെ ബദാമിന് സഹായിക്കുന്ന ഘടകങ്ങൾ പലതുമുണ്ട് ബദാം പാലിൽ കുതിർത്തും തേനിൽ കുതിർത്തും വെള്ളത്തിൽ കുതിർത്തുമെല്ലാം ഉപയോഗിക്കാം. തേനിൽ കുതിർത്ത ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.
എന്തൊക്കെയാണെന്ന് നോക്കാം. വയറും തടിയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേനി കുതിർത്ത് ബദാം. തേൻ സ്വാഭാവികമായും തടി കുറയ്ക്കാൻ സഹായിക്കും ബദാമുമായി ചേരുമ്പോൾ ഗുണങ്ങൾ ഇരട്ടിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി നൽകാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. ഹൃദയാരോഗ്യത്തിന് മികച്ച ഒരു പോംവഴിയും. ഇതിലെ പൊട്ടാസ്യം കാൽസ്യം സിംഗ് അയൺ തുടങ്ങിയവയെല്ലാം ഹൃദയത്തിന് ഉത്തമമാണ്.
ഈ രീതിയിൽ കുതിർത്ത ബദാമിൽ ധാരാളം ഫ്ലവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി യും ധാരാളം ഇത് പ്രോസ്റ്റേറ്റ് സ്തനാർബുദങ്ങൾ തടയാനുള്ള നല്ലൊരു വഴി കൂടിയാണ്. തേനിൽ കുതിർത്ത ബദാം കോളിക് ആസിഡിന്റെ ഉറവിടമാണ് ഇത് ഗർഭകാലത്ത് ഏറെ ഗുണം ചെയ്യുന്നു. ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മുടിക്കും.
എല്ലാം തേനീൽ കുതിർത്ത ബദാം ഗുണകരമാണ്. ഇവ ചർമ്മത്തിന്റെ വരണ്ട സ്വഭാവം നിൽക്കുന്നു ചർമ്മത്തിന് ചെറുപ്പം നൽകുകയും ചെയ്യുന്നു. മുടിയുടെ വളർത്തിക്കും ആരോഗ്യത്തിനും അത്യുത്തമമാണ് ബദാം വരച്ച തേനിൽ ചാലിച്ച് മുഖത്തിടുന്നതും കഴിക്കുന്നതും എല്ലാം ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.