പൂർവ്വ വിദ്യാർത്ഥികൾ എല്ലാവരും ഒരുമിച്ചുകൂടി എന്നാൽ പിന്നീട് സംഭവിച്ചത്…

ഇന്നത്തെ കാലത്ത് വർഷങ്ങൾക്ക് ശേഷം സൗഹൃദങ്ങൾ പൂത്തുലയുന്ന ഒത്തിരി സംഭവങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാൽ ഇത്തരം സൗഹൃദങ്ങൾ പലരുടെയും ജീവിതം തകർക്കുന്നതും ഇന്നത്തെ കാലഘട്ടത്തിൽ കാണാൻ സാധിക്കുന്നതാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തത്. നെറ്റ് ഓണാക്കിയതോടെ വാട്സാപ്പിൽ തുരുതുര മെസ്സേജ് വന്നു കൊണ്ടേയിരുന്നു.

   

ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് ഗ്രൂപ്പ് തങ്ങളുടെ പത്താം ക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ് വോയിസ് മെസ്സേജുകൾ ആണ്. ഇന്നത്തെ ചർച്ച ആകാംക്ഷയോടെ തുറന്നു നോക്കിയപ്പോൾ കണ്ടത് എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്ന് ആലോചനയിലാണ് ഏകദേശം 15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട് പാവാടക്കാരികളും.

മുരട്ട് ട്രൗസറും ഒറ്റമുണ്ടു പേരും തിരിച്ചു വരുന്ന മീശ മുളക്കാത്ത ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരായിട്ടു ഉണ്ടാകും .പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ രണ്ടു മൂന്നു പേരൊക്കെ കാണുമെങ്കിലും എല്ലാവരെയും ഇതുവരെ കണ്ടിട്ടില്ല ഈ അടുത്ത കാലത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതും എല്ലാവരെയും ആഡ് ചെയ്തതും.

പരസ്പരം വിശേഷങ്ങൾ പങ്കുവെക്കും എങ്കിലും എല്ലാവർക്കും നേരിട്ട് കാണാൻ ഒരു പൂതി രണ്ടുമൂന്നു പേരെഴുതി ബാക്കി എല്ലാവരും നാട്ടിലുണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് എവിടെ ഒത്തുകൂടും എന്നതാണ് വിഷയം എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ച് അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന ഒരു സ്ഥലം എന്ന നിലയിൽ ബീച്ചിൽ കൂടാം എന്ന് തീരുമാനിക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.