അലർജി മൂക്കടപ്പ് ഇവയ്ക്ക് ഇതാ പരിഹാരം ഈ വീഡിയോ കണ്ടു നോക്കൂ

നമ്മുടെ സമൂഹത്തിൽ വളരെ സാധാരണം ആയിട്ടുള്ളതും ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നതു മായിട്ടുള്ള അലർജി എന്ന ബുദ്ധിമുട്ടിനെ കുറിച്ചാണ്. അലർജി പലർക്കും പല രീതിയിലാണ് ഉണ്ടാവുക. നമ്മുടെ സമൂഹത്തിൽ 30% ആളുകൾക്കും പലതരത്തിലുള്ള അലർജി ഉണ്ടാക്കാറുണ്ട് പൊടി അടിക്കുമ്പോൾ മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിൽ ദേഹം ചൊറിഞ്ഞു കടിക്കുക. ചൊറിഞ്ഞു തടിച്ച് പലതരത്തിലുള്ള ഇൻഫെക്ഷൻ സുകൾ ബാധിച്ച് നിറവ്യത്യാസം ഉണ്ടായി കാണുക. അതോടൊപ്പം അത് ശ്വാസകോശത്തെ എഫക്ട് ചെയ്യുമ്പോൾ ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ ശ്വാസമെടുക്കുമ്പോൾ.

വിസിലടിക്കുന്ന പോലുള്ള ശബ്ദം ഇങ്ങനെ ഉള്ള പല പ്രശ്നങ്ങളും ആളുകൾ പറഞ്ഞു വരാറുണ്ട് ഈ അലർജി എന്നു പറയുന്നത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം അത് ശരീരത്തിൻറെ തന്നെ ഹൈപ്പർ സെൻസിറ്റിവിറ്റി അഥവാ അമിതമായ പ്രതികരണശേഷി കൊണ്ട് വരുന്നതാണ് നമുക്ക് എല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പലതിനോടും അലർജി ഉണ്ടാക്കാം പല മരുന്നുകളും അലർജി വന്നിട്ടുള്ള ഉണ്ടാകാം പൊടി അടിക്കുമ്പോൾ തുമ്മലും മൂക്കടപ്പും മൂക്കൊലിപ്പും ഒക്കെ ആയിട്ട് വരാത്തവർ കുറവാണ് എന്ന് പറയാം.

പലരിലും വ്യത്യാസപ്പെട്ടിരിക്കാം ചിലർക്ക് പൊടി യോട് ആണ് എങ്കിൽ ചിലർക്ക് വളരെ രൂക്ഷമായ ഗന്ധം ത്തോട് ആയിരിക്കാം ചിലർക്ക് പൊടി പോലുള്ള സംഗതികൾ ഉണ്ടായിരിക്കാം ചിലർക്ക് പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരിക്കാം ഭക്ഷണത്തിലുള്ള വ്യതിയാനം മൂലം ചിലർക്ക് അലർജി ഉണ്ടാകുന്ന ഉണ്ടാകാം. കാലാവസ്ഥ വ്യത്യാസങ്ങൾ കൊണ്ടാകാം അലർജി പൂർണമായും ഭേദമാക്കാൻ ആകുമോ?.

മരുന്നുകൾ ഇല്ലാതെ നമുക്ക് സ്വസ്ഥമായ ജീവിതം സാധ്യമാണോ? ഇങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടർ വിശദീകരിക്കുന്നു അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.