നമ്മുടെ ജീവിതത്തിൽ നിന്ന് ചില വേർപാടുകൾ സംഭവിക്കുമ്പോൾ അത് നമുക്ക് താങ്ങാൻ സാധിക്കാത്ത വളരെ വലിയ ദുഃഖം തന്നെയായിരിക്കും. എന്നാൽ അതിനെ അതിജീവിക്കുക എന്നത് ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഒരു വലിയ വെല്ലുവിളി തന്നെയാണ് ഇത്തരത്തിൽ ഒരു സൈനികന്റെ ഭാര്യക്ക് ഉണ്ടായ അനുഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.കേവലം 9 മാസം പ്രായമായ മകളെ ലാളിച്ചു കൊതിതീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകതയാണ് തന്റെ 26 വയസ്സിൽ ടോൾ വിവർ എന്ന സൈനികൻ ലോകത്തോട്.
വിട പറഞ്ഞത്. 2010 ൽ ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സൈനിക ഉദ്യോഗസ്ഥന്റെ വിധവ എമ്മ. വെർജീനിയയിലെ ഹാനിൽ താമസിക്കുന്ന തന്റെ ജീവിതത്തെക്കുറിച്ചും ഭർത്താവിന്റെ മരണത്തെക്കുറിച്ചും ആ മരണത്തെ താൻ അതിജീവിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്നത്.
ഇങ്ങനെ അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത് എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിന്റെ സംസാരിച്ച ചടങ്ങുകൾ നടന്നു അദ്ദേഹത്തിന്റെ വേർപാടിൽ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് സഹപ്രവർത്തകരിൽ അദ്ദേഹത്തിന്റെ ലാപ്ടോപ്പ് എനിക്ക് കൈമാറിയത്. ആ ലാപ്ടോപ്പ് ആണ് പിന്നീട് എന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായുധം.
ലാപ്ടോപ്പിലെ ഡെസ്ക്ടോപ്പിൽ എന്നെ കാത്തിരുന്ന പോലെ രണ്ട് വേർഡ് പാർട്ട് ഫയലുകൾ ഉണ്ടായിരുന്നു ഹാഫ് ഗാർനിലേക്ക് പോകുന്നതിനു മുൻപ് മരണ മുന്നിൽകണ്ട് അദ്ദേഹം തയ്യാറാക്കി വെച്ച കത്തുകളായിരുന്നു അത്. ഒന്ന് എനിക്ക് വേണ്ടി മറ്റൊന്ന് മകൾക്ക് വേണ്ടിയും. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാൻ ആ കത്തുകൾ കണ്ടത.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.