ജീവിതത്തിൽ ചിലപ്പോൾ ചില സമയങ്ങളിൽ ജീവിതത്തെ മറന്നു പോകുന്ന നിമിഷം ഉണ്ടായിരിക്കും ചിലപ്പോൾ നമ്മുടെ ബുദ്ധിമുട്ടുകളും മൂലമായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തെ തന്നെ നമ്മൾ ജീവിക്കുന്നതിന് മറന്നു പോകുന്നത്. അത്തരത്തിലുള്ള സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ രാമൻ പേര് പോലെ അല്പം പഴയ ആളാണ് ഇന്നെന്റെ വിവാഹമായിരുന്നു ഞാൻ ഇതുവരെ കാണാത്ത ബന്ധുജജനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട്.
ഈ കിളവന്റെ ജീവിതം എന്തിനായിരിക്കും ഈ കിളവന്റെ ജീവിതം എന്താകുമെന്ന് അറിയാനായിരിക്കും അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കുകയാണല്ലോ എല്ലാവർക്കും താൽപര്യം. ഞാനും അമ്പിളിയും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസവും പോരേ പൂരം ആളുകൾക്ക് ചിരിക്കാൻ കയറിപ്പോരെ അംബികയെ കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെ ഒന്ന് കുളികഴിഞ്ഞ് തലതുവർത്തി കൊണ്ടിരിക്കുന്ന രാമൻ കണ്ടത്.
അയാൾ പുഞ്ചിരിയോടെ അവിടെ കൈപിടിച്ചു ആദ്യരാത്രി പാൽ വേണമല്ലോ അല്ലേ കട്ടൻകാപ്പിയാണ് പതിവ് ചെറുപ്പത്തിലെ പാലൊന്നും കുടിക്കാൻ പറ്റിയിട്ടില്ല അതുകൊണ്ടുതന്നെ രുചി അത്ര ഇഷ്ടവുമില്ല ഇതൊക്കെ പറഞ്ഞു തന്റെ ആദ്യ രാത്രി സങ്കല്പങ്ങൾഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ ആദ്യ രാത്രി കുറിച്ചുള്ള സങ്കല്പങ്ങൾ. ആംബികയുടെ ചുണ്ടിൽ അത് കേട്ടപ്പോൾ ചിരി വിടർന്നു തന്റെ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലാകും.
ഏതൊരു പെൺകുട്ടിയും കൗമാരം മുതൽ തന്നെ തന്റെ ഭായ് വരനെയും അവനോടൊപ്പം ഉള്ള ജീവിതവും പ്രണയ നിമിഷങ്ങളും സ്വപ്നം കാണാറുണ്ട്. അതെല്ലാം തെറ്റി കാണുമല്ലോ അച്ഛനോളം പ്രായമുള്ള ഒരാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അവകാശമില്ല കേട്ടോ പക്ഷേ ചെറിയൊരു കുറ്റബോധമുണ്ട് തന്റെ ശാപം കൂടി എനിക്ക് കിട്ടുമോ എന്ന് ആ കുന്നിൻ മുകളിൽ കാണുന്ന ഒറ്റമൂലി കെട്ടിടം കണ്ടോ അതിലിരിക്കുന്ന ഭൂമിയിൽ നിന്ന് തുടങ്ങിയതാണ് ഈ ജീവിതം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണാം..
https://www.youtube.com/watch?v=y8Ykg0w9uNc