അമ്മയുടെ മരണശേഷം അച്ഛനെ വൃദ്ധസദനത്തിൽ ആക്കി പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത്..

നീ ഒന്ന് ഇവിടം വരെ വരാമോ ഒത്തിരി ആയില്ലേ നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട് അച്ഛൻ എന്താ ഈ പറയണേ എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്നില്ലേ. പിന്നെ എന്തിനാ അച്ഛാ ഞാൻ നേരിട്ട് വരുന്നത് പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞു സങ്കടപ്പെട്ടു. ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് ഞാൻ കാനഡയിലും കൂടെ വരാൻ അച്ഛന് ഇഷ്ടമുണ്ടോ എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല റിട്ടയർ ആയവർ താമസിക്കുന്ന വലിയൊരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ്.

   

ഇങ്ങോട്ട് പോകുന്നത് ഇവിടെനിക്കെന്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ നേരമില്ല. പിന്നെങ്ങനെ അച്ഛനെ നോക്കും എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല ഒറ്റയ്ക്ക് തറവാട്ടിൽ അച്ഛനെ ആക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങാനും വീണുപോയാൽ കൂടെ നിൽക്കാൻ ആളെ പോലും കിട്ടില്ല. വൃദ്ധസദനത്തിൽ എടുക്കുന്നുമില്ല ഇപ്പോൾ രണ്ടുവർഷമായി ബന്ധനത്തിൽ കഴിയുമോ പേരുകേട്ട തറവാട്ടുകാരൻ നല്ലൊരു തുക പെൻഷൻ ഉണ്ട് എന്നിട്ടും അവസാനം അവിടെ എത്തി.

വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല മുഖത്തുള്ള ആ വിഷമം കണ്ടില്ല എന്ന് ഞാനും നടിച്ചു തിരക്കുകൾ കൂടി നാട്ടിലോട്ടുള്ള യാത്രകൾ കുറഞ്ഞു അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ് എന്നെ സംബന്ധിച്ച് അനാവശ്യ ചെലവ് തന്നെ. ഹിന്ദു പെട്ടെന്ന് മനസ്സിൽ ഒരു വിങ്ങൽ ആദ്യമായാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറഞ്ഞത് എന്തായാലും ഭാര്യയും മക്കളെയും കൂടെ കൂട്ടിയില്ല ഒരാഴ്ച നാട്ടിൽ പോയി നിൽക്കാൻ തീരുമാനിച്ചു.

അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്തു തൽക്കാലം ഒരു വർക്ക് ഫ്രം ഒപ്പിച്ചു. തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ. അനിയത്തിയോട് വരുന്നോ എന്ന് ചോദിച്ചു അവൾക്കും തിരക്ക് തന്നെ നാട്ടിലെത്തിയ ഉടനെ അച്ഛനെ കാണുവാൻ ഓടി. അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി. ആകെ ക്ഷീണിച്ചിരിക്കുന്നു എന്നെ വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു ആദ്യമായാണ് അച്ഛനെ ഞാൻ കരഞ്ഞു കണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.