നമ്മുടെ വീട്ടിലെ വളർത്തുന്ന മൃഗങ്ങൾ ഉണ്ടെങ്കിൽ നമുക്ക് വളർത്തും മൃഗങ്ങളുടെ വളരെയധികം സ്നേഹം അനുഭവപ്പെടുന്നതുപോലെ തിരിച്ചു വളരെയധികം സ്നേഹിക്കുകയും നമുക്ക് വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്തു തരികയും ചെയ്യുന്നതായിരിക്കും. എപ്പോഴും നമ്മുടെ വീടുകളിൽ ഒട്ടുമിക്കവരുടെയും വീടുകളിൽ വളർത്തുമൃഗമായി നായ്ക്കൾ ഉണ്ടാകുന്നത് സർവ്വസാധാരണമായിട്ടുള്ള കാര്യമാണ് .നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ അവ തിരിച്ചു.
നമ്മുടെ വീടിനെ നല്ല രീതിയിൽ കാത്തു പരിപാലനം മാത്രമല്ല നമ്മുടെ വീട്ടിലെ അംഗത്തെയും പ്രത്യേകം ശ്രദ്ധ ഉണ്ടാകുമെന്ന് കാര്യത്തിൽ തീർച്ചയാണ്.നമ്മുടെ വീട്ടിലെ അംഗത്തെ പോലെ ആയിരിക്കും നമ്മുടെ വീട്ടിലുള്ള വളർത്ത് മൃഗങ്ങളും എന്നത് നമുക്ക് എപ്പോഴും പുഞ്ചിരിക്കുന്ന അതുപോലെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കാനും തിരിച്ച് അവർ നല്ല രീതിയിൽ നന്ദി പ്രകടിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് തന്നെയായിരിക്കും.
വളർത്തു മൃഗങ്ങൾ എപ്പോഴും നമ്മുടെ കുടുംബത്തിൽ ഒരു അംഗത്തെ പോലെ തന്നെയായിരിക്കും മൃഗങ്ങൾക്ക് നമ്മുടെ വീട്ടിലെ ആരങ്ങളുടെയും മരണമോ മറ്റും വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും നമ്മുടെ ഇടയിൽ ഉണ്ടാകുന്ന വേർപാടുകൾ അവയ്ക്കും വളരെയധികം ദുഃഖവും വർധിപ്പിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും പലപ്പോഴും വളർത്തും മൃഗങ്ങളും വളരെയധികം.
സുരക്ഷിതരാകുന്ന അവരുടെ യജമാനന്മാരുടെ കൈകളിൽ തന്നെയായിരിക്കും.ഇവിടെയും ഒരു വീട്ടിൽ ഒരു കുടുംബനാഥന്റെ മരണം സംഭവിക്കുകയാണ് അപ്പോൾ അവൾ അടുത്ത അവരുടെ വീട്ടിലുള്ള വളർത്തും മൃഗങ്ങൾ വളരെയധികം വിഷമിക്കുകയും അതുപോലെതന്നെ വളർത്തുനായ കർണാടകയിൽ പോയി അടുത്തുനിൽക്കുന്നതും എല്ലാം ഈ കുടുംബങ്ങളുടെ ശ്രദ്ധയിൽ പെടുകയാണ്. തുടർന്നുണ്ടായ സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Rq3xI1iJhx0