വിവാഹത്തിനുശേഷം ഈ പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും…

നമ്മുടെ സമൂഹത്തിൽ ഇന്ന് സ്ത്രീയെ വളരെയധികം ക്രൂരമായി മാനസികമായും അതുപോലെ തന്നെ ശാരീരികമായും പീഡിപ്പിക്കുന്നവരുണ്ട്.ഇതെന്താ മോളെ കയ്യിലും കാലിലും ഒക്കെ എന്തോ കടിച്ച പോലെ നീളിച്ചു കിടക്കുന്നത് കയ്യിലും കാലിലുമൊക്കെ തൊട്ടുനോക്കി അവളൊന്നു പതറി. വിമ്മിഷ്ടത്തോടെ മിണ്ടാതിരുന്നു. ഗർഭിണിയാ എന്നുള്ള ഓർമ്മവേണം അവൻ നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ എന്ന് പറഞ്ഞ് ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല ഇവിടെ ആരുണ്ട് അതിനുത്തരം.

   

പറഞ്ഞത് അവളുടെ ഭർത്താവ് അജിയായിരുന്നു അത് പേടിക്കേണ്ട സഹായത്തിന് ഒരു സ്ത്രീ വരും. ഇവൾക്ക് ഇവിടെ ഒരു ജോലിയുമില്ല അവൻ എപ്പോഴും അവളെ ചുറ്റിപ്പറ്റി നിൽപ്പാണല്ലോ എന്നവർ ഓർത്തു പ്രസവം വരെ ഉള്ളു ഇവിടെ നിർത്താൻ പറ്റുന്നത്. അതുകഴിഞ്ഞാൽ ഞാൻ കൊണ്ടുപോകും. ജോലിക്കാർ ചെയ്ത ശരിയാവില്ല അവർ തീർത്തു പറഞ്ഞു സീതക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന് അവർക്ക് തോന്നുന്നുണ്ടായിരുന്നു പക്ഷേ അവൻ അവിടെ നിന്നത് കൊണ്ടാകും.

അവൾ ഒന്നും പറഞ്ഞതുമില്ല പ്രസവിച്ചു കഴിഞ്ഞപ്പോൾ ഒരു യുദ്ധം തന്നെ വേണ്ടിവന്നു അവളെ സ്വന്തം വീട്ടിൽ കൊണ്ടുപോകാൻ ഒടുവിൽ അവന്റെ വീട്ടുകാർ കൂടി പറഞ്ഞപ്പോൾ അവൻ സമ്മതിക്കേണ്ടി വന്നു പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ കാണാൻ ഭർത്താവ് വരുന്നത് അത്ര നല്ലതല്ല എന്ന് പ്രസവിച്ചക്ക്.

വന്ന ജാനകി പറഞ്ഞപ്പോൾ അത്ര കാര്യമാക്കിയില്ല. പുതിയ തലമുറ ഇങ്ങനെയൊക്കെയാണ് നമ്മൾ എല്ലാം പറഞ്ഞാൽ പഴഞ്ചൻ ആകുമെന്ന് പറഞ്ഞ് അവരുടെ വാ അടപ്പിച്ചു അവർ പക്ഷേ അവൻ പോയി കഴിഞ്ഞ് രാത്രി മകൾ ദീനതീരമായി കരയുന്നത് കണ്ടപ്പോൾ കാര്യം ചോദിച്ചു മാറിടങ്ങളിലെ മുറിവും തുടയിടുക്കിയിലെ രക്തസ്രാവം കണ്ടത് ഞെട്ടിപ്പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=5PWtXs0st7I