വിവാഹശേഷം ഈ പെൺകുട്ടി നേരിട്ട് ആരെയും ഞെട്ടിക്കുന്നത്.

കല്യാണ പിറ്റേന്ന് മണിയറ വാതിൽ തുടർച്ചയായുള്ള മുട്ടുകേട്ടാണ്നിഷാ നെ ഉണർന്നത്.എവിടെയാണെന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങൾ എടുത്തു ഇന്നലെ തന്നെ വിവാഹം കഴിഞ്ഞെന്നുംആ വീട്ടിലാണ് ഉള്ളത് എന്നതും അവളുടെ മനസ്സിലേക്ക് ഓടിയെത്തി.രാത്രി 12 കഴിഞ്ഞിരുന്നു മണിയൂറിലേക്ക് തള്ളിവിടുമ്പോൾ തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണം ഷാഹിദ് ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത്.

   

കട്ടിലിന്റെ ഒരൊറ്റ ചുരുണ്ടു കൂടി കിടന്നത് ഓർമ്മയുള്ളൂ കണ്ണടച്ചു തുറക്കുമ്പോഴേക്കും നേരം പുലർന്നു ചുറ്റുപാടും നിരീക്ഷിച്ചു. മുറിയിലെ ഡിംലേറ്റിന്റെ അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈംപീസിൽ സമയം 4 5 ആയതു കണ്ടു. ഇത്രയും വെളുപ്പിന് ആരാണ് നല്ല മഴയും വിഷ വാതിൽ തുറന്നു പുറത്ത് ഷാഹിദിന്റെ മൂത്ത പെങ്ങൾ ആയിരുന്നു . ഇത്തയാണ് തനിക്ക് എനിക്ക് സമയമായി എന്ന് അതും പറഞ്ഞ്.

ഷാഹിദ് കിടന്നു എന്തുചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം അവിടെ ഇരുന്നു വിവാഹത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു ഒരിക്കലും അറേഞ്ച് മാര്യേജിനെ പറ്റി ചിന്തിച്ചിട്ടില്ല ആയിരുന്നു കൂട്ടുകാരോടൊക്കെ വീമ്പ് പറയുമായിരുന്നു. അപ്പോൾ അവർക്ക് ചിന്തിക്കുംതോറും സങ്കടം ഇരട്ടിച്ചു. അവൾ സാവധാനം എഴുന്നേറ്റു മുറിയുടെ പുറത്തേക്ക് ഇറങ്ങി.

അവളെ പുറത്തിറങ്ങുന്നത് കാത്ത് ഇത്ത മുറിയുടെ പുറത്ത് തന്നെ നിൽക്കുന്നുണ്ട്. ഇത്ത ചോദിച്ചു കുളിക്കുന്നില്ലേ എന്നത് ഇഷാ അവരുടെ മുഖത്തേക്ക് അന്താളിപ്പോടെ നോക്കി. ഇത്ര വെളുപ്പിന് എന്ന് വിശ്വസിപ്പിക്കാൻ ആവാത്ത പോലെ ഇൻഷാ അവരെ നോക്കി. കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി അവർ കർക്കശമായി അവളെ നോക്കി.