വർഷങ്ങൾക്കുശേഷം ഈ പ്രവാസി തിരിച്ചു വരുമ്പോൾ കുടുംബക്കാർ പറഞ്ഞത് കേട്ടോ…

പ്രവാസികൾക്ക് എപ്പോഴും അവരുടെ വീടുകളിൽ എത്തിച്ചേരുന്നതിന് വേണ്ടി എപ്പോഴും മനസ്സ് വളരെയധികം തുടിക്കുന്നതായിരിക്കും. വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് വരുമ്പോൾ വീട്ടുകാരുടെ മുഖത്ത് സന്തോഷങ്ങൾ കണ്ടില്ലെങ്കിൽ അത് അവരെ വളരെയധികം ശ്രദ്ധിക്കുന്ന ഒന്ന് തന്നെയായിരിക്കും കുറച്ചുകൂടി നിൽക്കാൻ സാധിക്കില്ല എന്ന് കുറച്ച് ആളുകളെ എങ്കിലും ചിന്തിക്കുന്നവരുണ്ട്. അങ്ങനെയുള്ള കുടുംബക്കാരാണെങ്കിൽ അത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയധികം മാനസിക.

   

വിഷമം സൃഷ്ടിക്കുന്ന തന്നെ ആയിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു. ഇങ്ങള് പെട്ടെന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും. സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണം നാലഞ്ചു കൊല്ലം കൂടെ അവിടെ പിടിച്ചു നിന്നൂടെ നിങ്ങൾക്ക്.

എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗം പോലുള്ള ജീവിതം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ആയിരിക്കുമോ. രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറെ പ്രാക്ടീസ് ചെയ്യുന്ന മകളും ഉള്ളപ്പോൾ എന്നെ തന്നെ ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യം. അതിനെല്ലാം മക്കൾ ചെയ്യുന്നതിനെല്ലാം കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ അങ്ങനെയൊരു ഉത്തരമാണ്.

എന്റെ മുന്നിൽ തെളിഞ്ഞുവന്നത് അല്ലെങ്കിൽ അവൾ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്നത് എന്നെ വളരെയധികം ആലോചിക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും നാട്ടിലേക്ക് നിർത്തി പോകുമ്പോൾ തന്നെ നിന്റെ മനസ്സിൽ വളരെയധികം നടന്നിരുന്നു എങ്കിലും നാട്ടിൽ പോകേണ്ടി എത്രയോ വർഷമായി ഇവിടെ മക്കളും ഭാര്യയുമില്ലാതെ സ്വന്തമായി ജീവിക്കുന്നു.

https://www.youtube.com/watch?v=AcG2f4HmBMo