അമ്മയുടെ മരണശേഷം മകൾക്ക് അമ്മയുടെ കത്ത് ലഭിച്ചപ്പോൾ.

കുളിമുറിയിലെ ചവറിന് കീഴെ പൂർണ്ണ നഗ്നയായി നിൽക്കുമ്പോൾ ശാലിനി തന്നെ ശരീരത്തിലേക്ക് നോക്കി വിശ്വാസം മുതിർത്തു. ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണാലോചങ്ങൾ വന്നു തുടങ്ങുമ്പോഴാണ് ഇതിനുമുമ്പ് അവൾ സ്വന്തം ശരീരം ഇങ്ങനെ കുറെ നേരം നോക്കി നിന്നിട്ടുള്ളത്. അന്ന് സ്വയം ഒരു അഭിമാനം തോന്നിയിരുന്നു അഴകാറിന് തന്നെ ശരീരം വിടവിനെ കുറിച്ച് ഒരു ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോൾ അനിയത്തി രശ്മിയാണ് തന്നെ ശരീരത്തെക്കുറിച്ച് ആദ്യമായി.

   

വർണ്ണിച്ചത് ചേച്ചിയെ കല്യാണം കഴിക്കുന്നയാൾ ഭാഗ്യവാനാ. എന്താ ഒരു സ്ട്രക്ചർ ആദ്യമായി അരക്കിട്ടിലേക്ക് അടിപ്പാവാടയുടെ മുറുകെ കെട്ടുമ്പോഴാണ് അവൾ അത് പറയുന്നത് ഒന്ന് പോടീ അപ്പുറത്തോട്ട് ജാളിത മറക്കാനായി സാലിന് അവളെ ആട്ടിയോടിച്ചു. പക്ഷേ അന്ന് അവൾ പറഞ്ഞ ഭാഗ്യവാനായ ഒരാളും ഈ നാല്പതാം വയസ്സിൽ തന്നെ തേടി എത്തിയില്ല പലരുടെയും മുമ്പിൽ ഉടുത്തൊരുങ്ങി നിന്നു.

https://www.youtube.com/watch?v=Z9fM2uzEa7s

എങ്കിലും ചൊവ്വാദോഷമുള്ള ജാതകക്കാരെ ഏറ്റെടുക്കാൻ എല്ലാവരും എസ് സമ്മതം കാണിച്ചു അകാലത്തിൽ മരണമടഞ്ഞ അച്ഛന്റെ ഉത്തരവാദിത്തങ്ങൾ അമ്മയുടെ ചുമലിൽ ആയിരുന്നു സൂപ്രണ്ട് യശോദാമ്മയ്ക്ക് മൂന്ന് പെൺമക്കൾ ആയിരുന്നു മൂത്തവൾ രേഷ്മ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ദുബായിലാണ്. രണ്ടാമത്തെയാളാണ് ശാലിനി.

മൂന്നാമത്തെ ലക്ഷ്മിക്കും കല്യാണ പ്രായം ആയിരുന്നു പക്ഷേ അവളുടെ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാതെ നിൽക്കുന്നത് കണ്ടു യശോദാമ്മ രാഘവൻ കണിയാരുടെ അടുത്ത് പോയി ശാലിനിയുടെ ജാതകം കാണിച്ചു ദീർഘനേരം കബഡി നിരത്തിയും ഹരിച്ചും ഗുണിച്ചും ഒടുവിൽ ഞെട്ടിക്കുന്ന ഒരു സത്യം അയാൾ പറഞ്ഞു.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment