ഏട്ടന്റെ വിവാഹത്തിന് വേണ്ടി കാത്തിരുന്നു പെങ്ങളായി ഒരു കൂടപ്പിറപ്പില്ലാത്ത വിഷമം അവർ പലപ്പോഴും അനുഭവിച്ചിരുന്നു ഏട്ടന്റെ ഭാര്യ വന്നതിനുശേഷം സ്വന്തം അമ്മയായി അല്ലെങ്കിൽ ഒരു ഏട്ടത്തി അമ്മയായി അല്ലെങ്കിൽ അനിയത്തിയായി അല്ലെങ്കിൽ ചേച്ചിയായി വിപരീതമായിട്ടായിരിക്കും ജീവിതത്തിൽ സംഭവിക്കുന്നത് ജീവിതം പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടു പോകണമെന്നില്ല പലപ്പോഴും വളരെയധികം പ്രതിസന്ധിഘട്ടത്തിലൂടെയും.
അതുപോലെ തന്നെ നമ്മൾ വിചാരിക്കാത്ത അത്ര വിഷമത്തിലൂടെ ആയിരിക്കും ജീവിതം കടന്നുപോകുന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഏട്ടന്റെ വിവാഹത്തിന് വേണ്ടി വിദേശത്തുനിന്ന് ജോലിക്ക് പോയി അനിയൻ തിരിച്ചുവരികയാണ് എന്നാൽ നമ്മുടെ കൗമാര കാലഘട്ടത്തിൽ നമ്മൾ ചെയ്യുന്ന പ്രവർത്തി പലപ്പോഴും നമ്മുടെ ജീവിതത്തിൽ വളരെ വലിയ വിനയായി തീരുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്.
കൗമാര കാലഘട്ടത്തിലെ അനിയന്റെ ജീവിതത്തിൽ അതായത് കോളേജ് പോകുന്ന ദിവസങ്ങളിൽ അവരുടെ കൗമാര കാലഘട്ടത്തിൽ അവർ ചെയ്ത പ്രവർത്തികൾ പലപ്പോഴും അവരുടെ തന്നെ ജീവിതത്തിൽ വളരെ വിലപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിലേക്കും അവരുടെ ജീവിതം തന്നെ ചിലപ്പോൾ നശിക്കുന്നതിനും കാരണമായിത്തീരുന്നതായിരിക്കും സമപ്രായക്കാരുടെ കൂടെ ജീവിതത്തിൽ ആഘോഷിക്കുന്ന.
സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ പ്രയാസങ്ങളും വിഷമങ്ങളും ഒന്നും കണക്കിലെടുക്കാതെ ആയിരിക്കും ചിലര് അത്തരം സാഹചര്യങ്ങൾചിലരുടെയും ജീവിതത്തിൽ ഉണ്ടായി എന്ന് വരാം അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്നാൽ കുറച്ചുനാളുകൾ കഴിയുമ്പോൾ അതിനെക്കുറിച്ച് വളരെ പശ്ചാത്തപിക്കുകയും ചെയ്ത തെറ്റിനെ കുറിച്ച് വളരെയധികം ബോധ്യമുള്ളവരായി തീരുന്നതുമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.