ഇന്നത്തെ ലോകത്ത് പല കുടുംബ ബന്ധങ്ങളും തകർന്നതിനെ കാരണം എന്ന് പറയുന്നത് കുടുംബത്തിലെ എല്ലാവരും വളരെയധികം സമിഷിയെ ദൃശ്യയോടുകൂടി നോക്കുകയും അവരുടെ കുടുംബത്തെ തന്നെ സന്തോഷം ഇല്ലാതെ വളരെയധികം കണ്ണീരിലും ദുഃഖത്തിലും കഴിയേണ്ടി വരുന്നതായിരിക്കും സംശയരോഗം എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തെ തന്നെ തകർക്കുന്ന ഒരു കാര്യമാണ്.
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും സ്വന്തം താൽപര്യങ്ങളിൽ സ്വാർത്ഥമായി മാറുന്നതായിരിക്കും സ്വന്തം ഇഷ്ടങ്ങൾക്ക് മുന്നിൽ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ വളരെ ചെറുതായിരിക്കും അതുപോലെ തന്നെ സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം കൂടുതൽ പ്രാധാന്യം നൽകുന്നവരും മറ്റുള്ളവരെ അവഗണിക്കുകയും അല്ലെങ്കിൽ അവരുടെ ഇഷ്ടത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നവരാണ് പ്രത്യേകിച്ച് സംശയരോഗം പോലെയുള്ള നമശിവായ സുഖമുള്ളവരാണെങ്കിൽ.
എപ്പോഴും വളരെയധികം മറ്റുള്ളവരെയും ജീവിതത്തിൽ തന്നെ പൂർണ്ണമായും സങ്കടപ്പെടുത്തുകയും ആകെയുള്ള ഒരു ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തുന്നതിനും ഇത്തരം വ്യക്തികളുടെ സ്വഭാവം മൂലം കാരണമാകുന്നതായിരിക്കും അത് കൊണ്ട് തന്നെ നല്ല രീതിയിൽ ജീവിക്കുന്നതിനും ഇത്തരത്തിലുള്ള സ്വഭാവങ്ങൾ മാറ്റിയെടുക്കുന്നതിന് മാനസിക ചികിത്സ നടത്തുന്നവരെ കാണുന്നതായിരിക്കും കൂടുതൽ നല്ലത് അല്ലെങ്കിൽ നല്ലൊരു കൗൺസിലിംഗ് നൽകുന്നതും.
ഇത്തരത്തിലുള്ള സ്വഭാവ വൈകല്യങ്ങളിൽ നമുക്ക് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇവിടെ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച കഥയാണ് നമുക്ക് കാണാൻ സാധിക്കുന്നത് ഈ യുവാവിനെ തന്റെ ഭാര്യയോട് സംശയരോഗമാണ് അതുമൂല പെൺകുട്ടിയുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നതിനും ആ പെൺകുട്ടിയെ കൊല്ലുകയും ചെയ്യുകയാണ് അതിനുശേഷമാണ് ഇയാൾ ഒരു മാനസികരോഗ ചികിത്സയ്ക്ക് പോകുന്നത് കാണാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയോ മുഴുവനായി കാണുക.