കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ..😱

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയിരിക്കും നമ്മുടെ കരളിനെ ബാധിക്കുന്ന രോഗങ്ങൾ എന്നത്.കരൾ എന്നുപറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആന്തരിക അവയവമാണ്. കരളിൽ വച്ച് വളരെയധികം കെമിക്കൽ പ്രവർത്തനങ്ങൾ അതായത് രാസ പ്രവർത്തനങ്ങളിൽ നടക്കുന്നുണ്ട് ഏകദേശം 500 അധികം രാസപ്രവർത്തനങ്ങൾ കരളിൽ വച്ച് നടക്കുന്നുണ്ട്.

   

നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു അവയവം കൂടിയാണ് കരള് അതുപോലെ നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെരാസവസ്തുക്കളെയും നീക്കം ചെയ്യുന്നതിനും കരൾ വളരെയധികം സഹായിക്കുന്നതാണ്.അതുപോലെതന്നെ മരുന്നുകളിൽ അടങ്ങിയ വിഷദാർത്ഥങ്ങളെയും ശരീരത്തിന് പുറത്തേക്ക് തള്ളുന്നതിനും ഹോർമോൺ അടങ്ങിയിരിക്കുന്ന ടോൺസിനുകളെ വെളിയിൽ തള്ളുന്നതിനും സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട അവയവം കൂടിയാണ് കരളുന്നത്.

മെറ്റബോളിസത്തിനകത്ത് നടക്കുന്ന ഉപജ്ഞാ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള കഴിവും ലിവറിനെ വളരെയധികം ആയി തന്നെയുണ്ട്. അതുപോലെതന്നെ നമ്മുടെ കൊഴുപ്പിന്റെ ഉപഭജ പ്രവർത്തനങ്ങൾ നടക്കുന്നതിനുള്ള കഴിവും കരളേയിൽ വച്ച് നടക്കുന്നുണ്ട് അതുപോലെതന്നെ വിറ്റാമിൻ ആക്ടീവ് ഫോമിലേക്ക് മാറ്റുന്നതിനുള്ള കഴിവും കരളിനുണ്ട്. ഇങ്ങനെ പലതരത്തിലുള്ള എണ്ണാൻ സാധിക്കാത്ത ഒത്തിരി കാര്യങ്ങളാണ് കരൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നതും.

കരൾ നല്ല രീതിയിൽ നിലനിൽക്കുമ്പോൾ മാത്രമാണ് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധ്യമാവുകയുള്ളൂ. നമ്മുടെ ശരീരത്തിന്റെ പലതരത്തിലുള്ള ധർമ്മങ്ങൾ നിർവഹിക്കുന്ന ഒന്നാണ് ലിവർ അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ ലിവറിനെ ബാധിക്കുന്ന ഏതൊരു അസുഖവും വളരെ പെട്ടെന്ന് തന്നെ നമുക്ക് പിടിപെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ലിബറിൽ ഉണ്ടാകുന്ന രോഗ ലക്ഷണങ്ങളെയും പ്രശ്നങ്ങളെയും നമ്മൾ ശ്രദ്ധിക്കാതിരിക്കുന്നതും ഒത്തിരി പ്രശ്നങ്ങൾക്ക് കാരണമാകും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..