കഷണ്ടി എന്നു പറഞ്ഞു വിവാഹത്തിൽ നിന്ന് വധു പിന്മാറി എന്നാൽ വരൻ ചെയ്തത് ആരെയും ഞെട്ടിക്കും..👌

ഇന്നത്തെ ലോകത്ത് ഭാഗ്യമായിട്ടുള്ള കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ജീവിതത്തിൽ ആയാലും അതുപോലെ മറ്റ് വിഷയങ്ങളിലായാലും. നമ്മുടെ ജീവിതത്തെ ബാധിക്കുന്നതായിരിക്കുംസൗന്ദര്യവും മറ്റും ഘടകങ്ങളും അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ് പറയുന്നത്.വിവാഹം എന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം എടുക്കുന്ന ഒരു കാര്യമാണ്.

   

എന്നാൽ ഇന്ന് പലരുടെയും കാര്യത്തിൽ വിവാഹം എന്നത് വെറുമൊരു കുട്ടി കളി പോലെയായി മാറിയിരിക്കുന്നു. വിവാഹത്തിന് വരൻ വന്ന് നിൽക്കുമ്പോഴാണ് വധു ശ്രദ്ധിയാണെന്ന് വരനെ കഷണ്ടി ഉണ്ടെന്ന് ഇതോടുകൂടി വധുവരനെ കെട്ടാൻ വിസമ്മതിക്കയും സമ്മതമല്ല എന്ന് പറഞ്ഞുകൊണ്ട് വിവാഹ വേദിയിൽ നിന്നും മടങ്ങി പോവുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും.

ഒത്തിരി ആളുകൾ പെൺകുട്ടിയുടെ ചോദിക്കുന്നുണ്ട് വിവാഹത്തിനുമു ഇത് ശ്രദ്ധിച്ചിരുന്നില്ലേ എന്ന് എന്തുകൊണ്ടാണ് ഈ അവസാനം നില നിമിഷം വരെ ഇത്തരത്തിൽ കൊണ്ടെത്തിക്കുന്നത് എന്ന് ഒത്തിരി ആളുകളോട് ചോദിക്കുന്നതായി കാണാം ഇതിൽ നിന്നും വളരെയധികം വേദന അനുഭവിച്ച വരാൻ പിന്നീട് ചെയ്തത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു വരാൻ ആ നാട്ടിലെ ഒരു പാവപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാൻ പറഞ്ഞിരുന്ന സമയത്ത് തന്നെ.

പെൺകുട്ടിയെ വിവാഹം ചെയ്യുകയും ചെയ്തു നല്ല ജോലിയുള്ള വ്യക്തിയാണ്. ഈ സംഭവം നടന്നപ്പോൾ യുവാവിന്റെ പ്രതികരണം ഇത്തരത്തിലുള്ളതായിരുന്നു തലയിലെ മുടി കണ്ടിട്ടില്ല ഒരാളുടെ മനസ്സാണ് ശ്രമിക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ നമുക്ക് സൗന്ദര്യവും മറ്റും ലഭിക്കുന്നത് അതുപോലെ തന്നെ നല്ല മനസ്സിന് ഉടമകൾ എന്നതാണ് ഏറ്റവും വലിയ സൗന്ദര്യം എന്നും യുവാവ് പറയുന്നുണ്ട് തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..