വളർത്തുനായ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിച്ചു….😱

നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങൾ നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെ തന്നെ പെരുമാറുന്നത് ആയിരിക്കും അവർ നമ്മുടെ സുഖത്തിൽ ദുഃഖത്തിലും നമ്മുടെ പങ്കുചേരുന്നവർ ആയിരിക്കും പ്രത്യേകിച്ച് നായ്ക്കൾ എന്നത് നമ്മുടെ കുടുംബത്തെ വളരെയധികം കുടുംബത്തിലെ ഓരോ അംഗത്തെയും കാത്തു പരിപാലിക്കുന്നതിന് വളരെയധികം ശ്രദ്ധ നൽകുന്നവർ തന്നെയാണ്.

   

പലപ്പോഴും നമ്മെ പല അബദ്ധങ്ങളിൽ നിന്നും നമ്മുടെ വളർത്തു മൃഗങ്ങൾ നമ്മെ രക്ഷിക്കുന്നതും പരിപാലിക്കുന്നതും നമുക്ക് കാണാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.നായ്ക്കൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായ്ക്കൾ എന്തും ചെയ്യും നൈജീരിയയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി 2017 ലാണ് അത് സംഭവിച്ചത് നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഒരു വലിയ കല്യാണം നടക്കുകയാണ്.

ഒരുപാട് ആളുകളുമുണ്ട് ഒരാൾ കല്യാണത്തിന് എത്തിയത് ഒരു നായയും കൊണ്ടാണ്. നായ കല്യാണത്തിന് എത്തിയ എല്ലാരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് അതുകൊണ്ട് തന്നെ കല്യാണത്തിന് എത്തിയ ആർക്കും ആ നായയെ ഭയം തോന്നിയില്ല എല്ലാവരും ആ നായയെ കളിപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് ആ കല്യാണത്തിലേക്കും മനോഹരമായ വെള്ള വസ്ത്രം ഒക്കെ ധരിച്ച് ഒരു പെൺകുട്ടി എത്തിയത്.

ആ പെൺകുട്ടിയെ കണ്ടതും നായ പെൺകുട്ടിക്ക് നേരെ ചാടിവീണു കുറയ്ക്കാൻ തുടങ്ങി പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ചു വലിക്കാൻ തുടങ്ങി ചുറ്റുമുള്ളവർക്ക് ഒന്നും മനസ്സിലായില്ല എന്താണ് ആ നായ ആ പെൺകുട്ടിയോട് മാത്രം ഇങ്ങനെ പെരുമാറുന്നത് നായയുടെ യജമാനൻ ഓടിയെത്തി. നായമാറ്റാൻ ശ്രമിച്ചെങ്കിലും നായ പെൺകുട്ടിയെ കടിച്ചെടുത്ത് ദൂരേക്ക് വലിച്ചു കൊണ്ടുപോയി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=8r299tv0OjI