ചർമ്മത്തിലെ കരുവാളിപ്പും കറുത്ത കുത്തുകളും എളുപ്പത്തിൽ പരിഹരിക്കാം.

ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് എന്നത് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും വെയിൽ അതായത് സൂര്യതാപം ഏറ്റത് മൂലമുണ്ടാകുന്ന ചർമ്മത്തിലെ കറുത്ത പാടുകളും അതുപോലെ തന്നെ കരിവാളിപ്പും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എല്ലാവരും പ്രകൃതിദത്ത മാർഗങ്ങളെയാണ്.

   

കൂടുതലും ആശ്രയിക്കുന്നതാണ് കൂടുതൽ നല്ലത് എന്നാൽ ഒട്ടുമിക്ക ആളുകളും ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും കരിവാളിപ്പ് നീക്കം ചെയ്യുന്നതിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് കാരണം ഇത്തരം ഉത്പന്നങ്ങളിൽ ചിലപ്പോൾ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനേ കാരണമായി തീരുകയും ചെയ്യും അതുകൊണ്ടുതന്നെ ജർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതമായുള്ളത്. ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് നീക്കം ചെയ്യുന്നതിനും ചർമത്തെ തിളക്കമുള്ളതാകുന്നതിന് വളരെയധികം ഉത്തമമായ ഒന്നാണ്.

തക്കാളി തക്കാളി കടലമാവും ചേർന്ന് മിശ്രിതം അതുപോലെ തന്നെ അല്പം അരിപ്പൊടിയും ചേർന്ന മിശ്രിതം ചർമ്മത്തിൽ പുരട്ടുന്നത് എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും ചർമ്മത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment