പഠിച്ച സ്കൂളിലെ റീയൂണിയനെ ഭർത്താവിനെ കുറിച്ച് പറയാൻ നാണിച്ച യുവതിക്ക് സംഭവിച്ചത് കണ്ടോ..

വളരെയേറെ പവിത്രം ആയിട്ടുള്ള ഒരു ബന്ധമാണ് ദാമ്പത്യ ബന്ധം. വിവാഹം എന്ന ബന്ധത്തിലൂടെ രണ്ട് തലങ്ങളിൽ ജീവിക്കുന്ന വ്യക്തികൾ ഒന്നായി തീരുകയും അവർ അവരുടെ പുതിയ ലോകം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ചിലർക്ക് ദാമ്പത്യ ജീവിതം സുഖകരം ആണെങ്കിൽ മറ്റു ചിലവർക്ക് അത് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആയിരിക്കും സൃഷ്ടിക്കുന്നുണ്ടാവുക. അത്തരത്തിൽ ദാമ്പത്യ ജീവിതത്തിൽ വളരെയധികം സന്തോഷവതിയായ ഒരു യുവതിയുടെ അനുഭവ കഥയാണ് ഇതിൽ പറയുന്നത്.

   

പത്താം ക്ലാസ് പരീക്ഷയ്ക്ക് മുമ്പ് തന്നെ അവളുടെ വിവാഹം കഴിഞ്ഞിരുന്നു. അഞ്ചുമാസം ഗർഭം വെച്ചിട്ടാണ് അവൾ പത്താം ക്ലാസ് പരീക്ഷ എഴുതിയത് തന്നെ. നല്ല മാർക്കോടുകൂടെ പാസായെങ്കിലും തുടർന്ന് പഠിക്കാൻ അവൾക്ക് ആയില്ല. അതിന്റെ ഒരു വിഷമം അവളുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പത്താം ക്ലാസുകാരുടെ ഒരു ഗ്രൂപ്പിൽ കുറെയധികം മെസ്സേജുകൾ അവൾ കണ്ടത്. റീ യൂണിയനെ കുറിച്ച് ആയിരുന്നു ആ ഗ്രൂപ്പിൽ മുഴുവൻ സംസാരം.

15 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള റീയൂണിയൻ എല്ലാവരും കൂടി തീരുമാനിക്കുന്നത്. അങ്ങനെ റീയൂണിയൻ ദിവസം വന്നെത്തി. യുവതിയും ഭർത്താവും മക്കളും കൂടി ഒരുമിച്ച് പോകാൻ ആയിരുന്നു അവർ തീരുമാനിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ ജോലി കഴിയാത്തതിനാൽ തന്നെ അവളും കുട്ടികളും പുറപ്പെടുകയാണ് ചെയ്തത്.

പോയിക്കൊണ്ടിരിക്കുമ്പോൾ ആണ് അവൾ ഓർത്തത് കാണാൻ ഭംഗി ഇല്ലാത്തതും കൃഷിക്കാരനും ആയിട്ടുള്ള ഭർത്താവിനെ പരിചയപ്പെടുത്തുന്നതിനേക്കാൾ നല്ലത് ഭർത്താവ് വരാതിരിക്കുന്നത് തന്നെയാണെന്ന്. പിന്നീട് അവൾ ഫംഗ്ഷനിൽ എത്തി ഓരോ കൂട്ടുകാരെയും പരിചയപ്പെടുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.