നമ്മുടെ സമൂഹത്തിൽ വർഗീയതയ്ക്ക് ഒരു സ്ഥാനവുമില്ല നമ്മുടെ നിറമോ പശ്ചാത്തലമോ ജാതിയോ മതമോ എന്തുതന്നെയായാലും നാം എല്ലാം മനുഷ്യരാണ്.തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ലെന്നു പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടു. കൈയടിച്ച് യാത്രക്കാർ വിമാന യാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.സംഭവം ഇങ്ങനെ ജോഹന്നാസ് ബർഗിൽ നിന്നും ബ്രിട്ടീഷ് എയർവെയ്സ്.
വിമാനത്തിൽ ഒരു വെളുത്ത മധ്യവയസ്സ പാസഞ്ചർ കയറിവന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ തന്റെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച സീറ്റി നടത്തി തന്റെ സീറ്റിന്റെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ആ ഫ്ലൈറ്റ് അറ്റൻഡറി വിളിച്ചു.മേടം എന്താണ്.
പ്രശ്നം ഫ്ലൈറ്റ് ചോദിച്ചു നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തു വന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക് മറ്റൊരു തരപ്പെടുത്തി തരണം. പ്ലേറ്റ് അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു ശരി ഞാൻ ഒന്ന് നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം എക്കണോമി ക്ലാസ് ഫുൾ ആണ്.
ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചതിനു ശേഷം ഫസ്റ്റ് ക്ലാസിൽ സ്ഥലം ഉണ്ടെങ്കിൽ അങ്ങോട്ടു മാറ്റാം. ഫ്രീ അയാളെ പുച്ഛഭാവത്തിൽ ഒന്ന് നോക്കി കൂടെ തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്ന പലരും അയാൾ ഇതെല്ലാം കേട്ട് നിസ്സഹായ അവസ്ഥയിൽ നിശബ്ദനായിരുന്നു അല്പസമയത്തിനകം പ്ലേറ്റ് ആയിട്ടുണ്ട് തിരികെ വന്നു യാത്രക്കാരെല്ലാം അവരവരുടെ സീറ്റിൽ ഇരുന്നിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.