മുടിയുടെ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. മുട്ടോളം മുടി വളരാൻ ഉറപ്പുള്ള പച്ചമരുന്നുകൾ. പണ്ടുള്ളവരുടെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും നോക്കിയാൽ അറിയാം അത് നിങ്ങളിൽ കാണിക്കുന്ന മാജിക് അത്രക്കധികം പണ്ടത്തെ ജീവിതശൈലി നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നു.എന്നാൽ ഇനി മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതിയും ഭക്ഷണശൈലിയും തിരക്കുള്ള പലവിധത്തിൽ നമ്മുടെ മുടിയുടെ.
ആരോഗ്യത്തെ വളരെ മോശമായി തന്നെയാണ് ബാധിക്കുന്നത്. എന്നാൽ മുടിക്ക് ആരോഗ്യം സൗന്ദര്യവും വർധിപ്പിക്കാൻ നീളം വർധിപ്പിക്കാനും സഹായിക്കുന്ന ചില പച്ചമരുന്നുകൾ ഉണ്ട്.എന്തൊക്കെയാണെന്ന് നോക്കാം നെല്ലിക്ക വിറ്റാമിൻ സിയുടെ ശേഖരമായ നെല്ലിക്ക തലമുറയ്ക്ക് ഏറെ ഗുണകരമാണ്.പൊടിയും വെളിച്ചെണ്ണയും കൂട്ടി കലർത്തി തലമുടിയിൽ തേക്കാം ഇത് മുടി വളർച്ച ശക്തിപ്പെടുത്തുന്നു.മാത്രമല്ല തിളക്കം നൽകുകയും ചെയ്യുന്നു. മുടിക്ക് നീളവും ആയുസ്സും ഉണ്ടാകുന്നു. അടുത്ത മുടിയുടെ.
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കയ്യോന്നി.ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നമുക്ക് പരിഹാരം കാണാം. മുട്ടകളും മുടിയാണ് കയ്യോന്നി എണ്ണ കാച്ചി തേച്ചാൽ എന്ന കാര്യത്തിൽ സംശയം വേണ്ട ഇതും മുടിക്ക് നിറവും നല്ല കറുപ്പും ബലവും നൽകുന്നു. സൗന്ദര്യസംരക്ഷണത്തിന് അവസാന വാക്കാണ് കറ്റാർവാഴ. മുടിയുടെ ആരോഗ്യത്തിന് കറ്റാർവാഴ ഉപയോഗിക്കുമ്പോൾ രണ്ടാമത് ഒന്ന് ആലോചിക്കാവശ്യമില്ല.
കറ്റാർവാഴ നീര് തലയോട്ടിൽ തേക്കുന്നത് ചർമ്മത്തിലെ അടഞ്ഞുപോയ സുശീരങ്ങൾ തുറക്കുകയും മുടി വേഗത്തിൽ വളരുകയും ചെയ്യുന്നു.തുളസി ആരോഗ്യഗുണങ്ങളും തുളസിയിൽ ധാരാളം ഉണ്ട് തുളസിയില അരച്ച തലമുടിയിൽ തേക്കുന്നത് മുടി കൂടുതൽ കരുത്തോടെ വളരാൻ സഹായിക്കുന്നു. പ്രകൃതിദത്ത മാർഗങ്ങൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.