വയറിലൂടെ വട്ടം പിടിച്ച ആദിയുടെ കയ്യിലെ ചൂട് ഒക്കെ മീര കണ്ണുകൾ മെല്ലെ തുറന്നു. ഒരു നിമിഷം അവളൊന്നും പകച്ചു വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു അധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല ആതിയുടേത് എപ്പോഴും ഗൗരവം എങ്കിലും തന്നോട് വല്ലപ്പോഴുമെങ്കിലും സ്നേഹത്തോടെ ചിരിച്ചൊക്കെ സംസാരിക്കാറുണ്ട്. തനിക്ക് ഒരു കുറവും വരുത്തുന്നില്ല. ഇഷ്ടങ്ങളും താല്പര്യങ്ങളും തുടർന്നോളാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകി.
പക്ഷേ ആദ്യം തന്നെ ഇതുവരെ തലോടിയിട്ടില്ല ചേർത്തു പിടിച്ചിട്ട് എന്തിന് ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല. എന്നാൽ ഇന്ന് ആദ്യമായി കണ്ണുകളിൽ നനവ് ആദിയുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടക്കേടിന്റെ കാരണങ്ങൾ തിരഞ്ഞ ഒരുപാട് രാത്രികൾ അവളെ വേദനിപ്പിച്ചു കടന്നുപോയി കഴിഞ്ഞിരുന്നു എങ്കിലും ഇതുവരെ ഒരു വാക്ക് ഉണ്ടോ നോക്കു കൊണ്ട് പോലും യാതൊരു പരാതിയും ഇതുവരെ മീര അവനെ അറിയിച്ചിട്ടില്ല.
https://www.youtube.com/watch?v=QTbZkjpvsIQ
കാരണം തന്നെ പോലൊരു അനാഥ പെണ്ണിനെ സ്വന്തം ജീവിതപങ്കാളിയായി സ്വീകരിച്ചത് പോലും മഹാഭാഗ്യമായി അവൾ കരുതി. സ്വന്തം എന്ന് പറയാൻ വകയിലെ ഒരു മുത്തശ്ശിയും അകന്നു കുറച്ച് ബന്ധുക്കളെ ഉണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു എങ്കിലും പഠിപ്പും പണവും സൗന്ദര്യവും ഒക്കെ നോക്കുമ്പോൾ ആദിക്ക് എത്രയോ നല്ല പെൺകുട്ടികളെ കിട്ടുമായിരുന്നു.
തന്നെക്കാൾ അപ്പോൾ താൻ ശരിക്കും ഭാഗ്യവതിയാണെന്ന് അവൾ സ്വയം ആശ്വസിപ്പിച്ചു. പതിയെ എല്ലാം ശരിയാകും എല്ലാവർക്കും സ്വീകരിക്കുന്ന ഒരു ദിവസം വരും എന്നവർ പ്രതീക്ഷിച്ചു. കെട്ടിപ്പിടിച്ച കൈകൾ അവളുടെ വയറിൽ നിന്ന് അയച്ചുകൊണ്ട് അവൻ ചോദിച്ചു കുറവുണ്ട് ഈ വെള്ളം കുടിച്ചോളൂ പറയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.