ഗൾഫിൽ എത്തിയ മലയാളി ജീവനക്കാരൻ ഈ കണ്ണു കാണാത്ത യുവതിയോട് ചെയ്തത് കണ്ടോ..

മൂന്നു വർഷങ്ങൾക്കുശേഷം തിരിച്ചുപോകാനായി സാധനങ്ങൾ പാക്ക് ചെയ്യുമ്പോഴും മനസ്സിൽ അവളുടെ ആ വാക്കുകൾ അലയടിക്കുന്നുണ്ടായിരുന്നു നിന്റെ കൂട്ട് ഈ ലോകം വേറെ ആരും എനിക്ക് കാണിച്ചു തന്നിട്ടില്ല എന്ന് പ്രായമായ മൂന്ന് പെങ്ങന്മാരുടെ ഒരേയൊരു ആങ്ങള മൂത്തത് മൂന്നും പെണ്ണായത് കൊണ്ടാണോ എന്തോ ഞങ്ങളെ വിട്ടുപോയത് കഷ്ടപ്പെട്ടിട്ട് ഉമ്മ ഞങ്ങൾ നാലുപേരെയും.

   

വളർത്തിയത് കെട്ടിച്ചു ഉള്ള കിടപ്പാടം പണയം പെടുത്തിയും വീട്ടിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും കണ്ടിട്ടാണ് അയൽക്കാരൻ ബഷീർക്കാന്റെ സൗദിയുടെ വീട്ടിലേക്ക് ഡ്രൈവറെ ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോൾ അത് എനിക്കായി മാറ്റിവെച്ചത്. ഉമ്മയും നാടിനെയും പിരിവാൻ കഴിയില്ലെങ്കിലും രണ്ട് ഇത്തമാരുടെ നിക്കാഹും മൂത്തവർക്ക് വേണ്ടി പണയപ്പെടുത്തിയ വീണ്ടും തിരിച്ചെടുക്കാൻ വേണ്ടിയാണ് വിമാനം.

കയറിയത് ഉമ്മാന്റെ പ്രാർത്ഥന കൊണ്ടാകണം നല്ല വീടും വീട്ടുകാരും ആകെയുള്ള ഒരു ഓട്ടം ഇവിടത്തെ മൂത്ത മോളേം കൊണ്ട് സ്കൂളിൽ പോവുക തിരിച്ചുവരുക എന്നത് മാത്രമായിരുന്നു വീട്ടിലെ വേലക്കാരിയായസ്വദേശമാണ് അവളെ എന്റെ കൂടെ പറഞ്ഞു.തലപോകും ജയിലിൽ കിടക്കണം എന്നൊക്കെ പറഞ്ഞു കൂടുതൽ ഭയപ്പെടുത്തിയത് കൊണ്ട് ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ മിററിലൂടെ അവളെ ഒന്ന് നോക്കും.

എന്നല്ലാതെ ഞാൻ ഇതുവരെ നല്ലതുപോലെ ഒന്ന് കണ്ടിട്ടില്ല.അവളെ കൊണ്ടുവിട്ടു തിരികെയുള്ള യാത്രയിലാണ് ഗദ്ദാമ ആ സത്യം എന്നോട് പറയുന്നത് അവളുടെ പേര് നൂറ എന്നാണെന്ന് ജന്മനാ കാഴ്ചയില്ലാത്ത കുട്ടിയാണെന്നും പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയാഞ്ഞത് ഇടയ്ക്കിടക്ക് ഞാൻ കാണുന്ന കണ്ണിനെ അത്രയ്ക്ക് മൊഞ്ചായിരുന്നു കൊണ്ടാകണം മകളുടെ കല്യാണമായി ബന്ധപ്പെട്ട് ഗദ്ദാമ ശ്രീലങ്കയിലേക്ക് പോയതിൽ പിന്നെ അവൾ ഒറ്റയ്ക്കായിരുന്നു വണ്ടിയിൽ പിന്നീട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.