ഇതൊരു അല്പം സ്പ്രേ ചെയ്താൽ മതി പാറ്റകൾ വീടിന്റെ അടുത്തേക്ക് പോലും വരില്ല.

നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം. വാഷ്ബേസന്‍റെ ഉള്ളിൽ നിന്നും കബോർഡുകളിലും എല്ലാം ധാരാളമായി തന്നെ പാറ്റകൾ ഉണ്ടാകുന്നു. ഇത്തരം പാറ്റകൾ പകൽസമയങ്ങളിൽ പുറത്തേക്ക് വരാതിരിക്കുകയും രാത്രികാലമാകുമ്പോഴേക്കും പുറത്തേക്ക് വരികയും ചെയ്യുന്നു. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ പാറ്റ ശല്യം ഉണ്ടാകുമ്പോൾ അതു പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

   

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയും പാറ്റകളെ തുരത്തുന്നതിന് വേണ്ടിയും ഹിറ്റ് പോലെയുള്ള മാരക വിഷാംശം അടങ്ങിയിട്ടുള്ള പ്രോഡക്ടുകൾ വലിയ വില കൊടുത്ത് വാങ്ങിക്കാറുണ്ട്. എന്നാൽ കുട്ടികൾ ഉള്ള വീട്ടിൽ ഇത്ര പ്രോഡക്ടുകൾ സൂക്ഷിക്കുന്നത് തന്നെ വളരെയധികം റിസ്ക് പിടിച്ചിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ഈയൊരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പം നമ്മുടെ വീട്ടിലെ ബുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന.

എല്ലാ പാറ്റകളെയും ഈസിയായി കൊല്ലാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല വളരെയധികം തുച്ഛമായ പൈസ മാത്രമേ ഇതിനായി വേണ്ടി വരുന്നുള്ളൂ. ഈയൊരു മാജിക് സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഏതെങ്കിലും ഒരു സോപ്പുപൊടിയാണ് ആവശ്യമായി വരുന്നത്. ഈ സോപ്പ് പൊടിയിലേക്ക് നമ്മുടെ കയ്യിലുള്ള ഏതെങ്കിലും ഒരു ഡിഷ് വാഷ് ഒന്നോ രണ്ടോ സ്പൂൺ ഒഴിച്ചു കൊടുക്കേണ്ടതാണ്.

പിന്നീട് ഇതിൽ അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. സോപ്പുപൊടിയുടെ ഗന്ധം പാറ്റകൾക്ക് അരോചകമായതിനാൽ തന്നെ മുക്കിലും മൂലയിലുള്ള എല്ലാ പാറ്റകളെയും ഇത് നശിപ്പിക്കുന്നതാണ്. ഇത് ഒരു സ്പ്രേ ബോട്ടിൽ ആക്കി പാറ്റകൾ വരുന്ന എല്ലാ സ്ഥലങ്ങളിലും തളിച്ചു കൊടുത്താൽ മാത്രം മതി പാറ്റകൾ നശിച്ചുപോകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.