എത്ര പ്രായമായാലും ചർമ്മത്തിലെ യവ്വനം നിലനിർത്താൻ കിടിലൻ വഴി.

ഇന്ന് ചർമ്മ സംരക്ഷണത്തിന് വേണ്ടി വിവിധ മാർഗങ്ങൾ പരീക്ഷിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും ചർമ്മത്തിന്റെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിനെ കാരണമായി തീരുകയാണ് ചെയ്യുന്നത്.

   

കരടും ഇത്തരമൊരുത്തനങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യും അതുകൊണ്ട് തന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ചർമ്മത്തിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ.

പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചർമ്മത്തെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.ഇത്തരത്തിൽ നമുക്ക് വീട്ടിൽ തന്നെ സാധിക്കുന്ന ഒത്തിരി പ്രവൃത്തി മാർഗ്ഗങ്ങളുണ്ട് ഇത്തരത്തിൽ നമ്മുടെ ചെറുപ്പത്തിൽ കൂടുതൽ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിന് ചർമ്മത്തെ നല്ല രീതിയിൽ സൗന്ദര്യം ഉള്ളതാക്കി തീർക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും .

വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ബദാം ഉപയോഗിച്ച് ഒരു ക്രീമിനെ കുറിച്ചാണ് പറയുന്നത് ഇതിനുവേണ്ടി ആരോപണം കുതിർത്ത് എടുത്തതിനുശേഷം ഇതിലേക്ക് അല്പം കറ്റാർവാഴ ജെൽ മിക്സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് നമ്മുടെ ജർമ്മത്തിന് വളരെയധികം തിളക്കവും ആരോഗ്യവും മൃദുലതയും അതുപോലെ തന്നെ നിറം വർദ്ധിപ്പിക്കുന്നതിനും എല്ലാം ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply