കവിൾ തുടുത്ത മുഖസൗന്ദര്യം വർധിപ്പിക്കാൻ കിടിലൻ മാർഗ്ഗം…

മുഖസൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും നമ്മൾ എല്ലാ തുടുത്ത കവിളിൽ ലഭിക്കുക എന്നത്.പലപ്പോഴും ഒട്ടിപ്പോകുന്നത് പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. കവിൾ തുടുക്കാനുള്ള ചില വ്യായാമങ്ങളെ കുറിച്ചാണ്.പൊട്ടിയ കവിളിനെ ഓർത്ത് ദുഃഖിക്കേണ്ട കവിൾ കുറഞ്ഞതുകൊണ്ട് മാത്രം മുഖപ്രസാദവും സൗന്ദര്യവും കുറയില്ല.

   

കവിൾത്തുടുക്കാൻ ചില മുഖ വ്യായാമങ്ങൾ ശീലിച്ചാൽ മതി. ഇടയ്ക്ക് എല്ലാം കവിളിൽ വീർപ്പിച്ചു പിടിക്കുന്നത് കവിൾത്തുടുക്കാൻ സഹായിക്കും 5 മിനിറ്റ് എങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം രാവിലെയും വൈകുന്നേരവും അല്പം നേരം വെള്ളം കവിൾ കൊള്ളുന്നതും നല്ലതാണ് കവി വീർപ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലേയും മോതിരവിരൽ നടുവിരൽ ചൂണ്ടുവിരൽ എന്നിവ ചേർത്ത് താഴെ നിന്ന് മുകളിലേക്ക് മസാജ് ചെയ്യുക.

ദിവസവും 20 തവണയെങ്കിലും ഇത് ചെയ്യണം. അവിൽ തുടക്കും എന്നത് ഉറപ്പ്. പൊട്ടിയ കവിൾ മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം ചിരിക്കുമ്പോൾ കവിളിൽ താഴെ മുന്നോട്ടു തള്ളി വരുന്ന ഭാഗത്ത് ഒരു അല്പം റോഷ് പുരട്ടിയാൽ കവിളിന് തുടുപ്പ് തോന്നും. ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ കൈകൾ കൊണ്ട് കവിളുകൾ മുകളിലേക്ക് തടവണം.

ഇതുവഴി രണ്ടു പ്രയോജനം ഉണ്ട് രക്തിക്കുകയും പേശികൾ ഊർജ്ജസ്വലമാവുകയും ചെയ്യും. പച്ചവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയുള്ള ടവൽ കൊണ്ട് മുഖം കൂടെ കൂടെ തുടയ്ക്കുന്നത് കവിളുകൾക്ക് നല്ലതാണ് ഉറങ്ങുന്നതിനു മുമ്പ് ശുദ്ധമായ വെണ്ണ മുഖത്ത് പുരട്ടി രാവിലെ എഴുന്നേറ്റാൽ ഉടൻ ആദ്യം പച്ചവെള്ളത്തിലും പിന്നീട് ചൂടുവെള്ളത്തിലും കഴുകിയാൽ മുഖം മൃദുലവും മിനുസവുമായി തീരും. കവിൾ തുടിക്കുന്നതിന് ഈ വ്യായാമങ്ങൾ ചെയ്തു നോക്കുക.

Leave a Comment