മുടി വളർച്ച ഇരട്ടിയാക്കാനും താരൻ പരിഹരിക്കാനും കിടിലൻ വഴി..

ഇന്ന് മുടിയുടെ സംരക്ഷണത്തിൽ കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ് ഒട്ടുമിക്ക ആളുകളും സ്ത്രീകളായാലും പുരുഷന്മാരായാലും മുടി ആഗ്രഹിക്കാത്തവരെ ആരും തന്നെയില്ല അതിനുവേണ്ടി പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും അതുപോലെ തന്നെ ഒത്തിരി പണം ചെലവഴിച്ച് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളും അതായത് ഹയർ ഷാംപൂയലുകൾ കണ്ടീഷണറുകളും എന്നിവയെല്ലാം വാങ്ങി ഉപയോഗിക്കുന്നവരും വളരെയധികം ആണ് മാത്രമല്ല മുടിയെ സംരക്ഷിക്കുന്നതിന് വേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി ഇത്തിരി പണം ചെലവഴിച്ച് ഒത്തിരി.

   

ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും വളരെയധികം കൂടുതലാണ്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ സ്വീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിക്ക് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വസ്തു നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്.

കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ മുടിയെ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും മുടിയിൽ ഉണ്ടാകുന്ന താരൻ മുടി പൊട്ടി പോകുന്ന അവസ്ഥ മുടിയുടെ അറ്റംപിള്ളരെ മുടി കൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന കായ എന്നിവയെല്ലാം പരിഹരിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് വളരെ നല്ല രീതിയിൽ മുടിയെ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സാധിക്കും കഞ്ഞിവെള്ളവും അതുപോലെ തന്നെസവാളനീരും എല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ് ഇത് മുടിവളർച്ച ഇരട്ടിയാക്കുന്നതിനും താരൻ പരിഹരിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment