കുട്ടികളെയും മുതിർന്നവരെയും അലട്ടുന്ന കുടവയർ അമിതഭാരം എന്നീ പ്രശ്നത്തിന് കിടിലൻ പരിഹാരം..

കുട്ടികളെയും മുതിർന്നവരെയും ഒക്കെ ഒരുപോലെ കിട്ടുന്ന ഒരു പ്രശ്നമാണ് കുടവയർ പണ്ടുകാലത്ത് ആണെങ്കിൽ വലിയ ആളുകൾക്കാണ് ഇത് കൂടുതലായിട്ടും കുടവയർ കണ്ടുവന്നിരുന്നത് എങ്കിൽ ഇന്ന് ഒരു നാലാം ക്ലാസിലെ അഞ്ചാം ക്ലാസിലൊക്കെ പഠിക്കുന്ന കുട്ടികളിലെ ഇങ്ങനെ ചാടിയ വയറൊക്കെ കാണുന്നുണ്ട് ഇതിനുള്ള മെയിൻ റീസൺ എല്ലാവർക്കും അറിയാം ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് അതായത് കഴിക്കുന്നതിനേക്കാൾ ഒക്കെ ഇഷ്ടം എന്തെങ്കിലും പൊരിച്ചെടുത്ത അങ്ങനെ സാധനങ്ങൾ കഴിക്കുന്നത്.

   

കൊണ്ടാണ് ഇത് കൂടുതലായിട്ട് കഴിക്കുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ വയറു ചാടുന്നത് സ്ത്രീകൾക്ക് ആണെങ്കിലും പ്രസവശേഷം അടിവയറ്റിൽ അടിഞ്ഞു കൂടാറുണ്ട് ഇതും ഒരു കുടവയർ പോലെ തന്നെ കാണാറുണ്ട്. ഇതെല്ലാം മാറി കിട്ടുന്നതിന് വേണ്ടി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ആരോഗ്യം.

നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത്തരം പ്രശ്നങ്ങൾക്ക് പ്രകൃതിദത്തമായ രീതിയിൽ പരിഹാരം കാണുന്നതായിരിക്കും കൂടുതൽ അനുയോജ്യം ഇവിടെ ലഭ്യമാകുന്ന കൃത്രിമ ഉൽപ്പന്നങ്ങൾ വാങ്ങി ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ തന്നെ വൈറലി കൊഴുപ്പ് പരിഹരിക്കുന്നതിനും ശ്രമിക്കരുത് ഇത്തരം മാർഗ്ഗങ്ങൾ ചിലപ്പോൾ ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിനും.

അത് നമ്മുടെ ആരോഗ്യത്തെ തന്നെ വളരെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകും അതുകൊണ്ടുതന്നെ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment