ചർമ്മത്തെ തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ കിടിലൻ വഴ

സൗന്ദര്യ സംരക്ഷണം എന്നത് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ കൈയടക്കി വെച്ചിരിക്കുകയാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നതുകൊണ്ട് യഥാർത്ഥത്തിൽ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മന്തി വർധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോഴേക്കും.

   

പാർശ്വഫലമില്ലാതെ തന്നെ നമുക്ക് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതായിരിക്കും ചെറുപ്പത്തിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ തിളക്കമുള്ളതാക്കി സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ചർമ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത.

മാർഗങ്ങളെയാണ് കൂടുതൽ ആശ്രയിച്ചിരുന്നത്. ഇത്തരത്തിൽ ചർമ്മത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് കറ്റാർവാഴ എന്നത്.കറ്റാർവാഴയും അല്പം ഇനീരും അതുപോലെതന്നെ അല്പം നാരങ്ങാനീരും ചേർത്ത മിശ്രിതം ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ തിളക്കമുള്ളതാക്കി സംരക്ഷിക്കുന്നതിനും വളരെയധികം ഉത്തമമായിരിക്കും.

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പൊട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല ചർമ്മത്തിനു ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരപരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ചർമ്മത്തിലെ കുരുക്കുകൾ കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിനും ഇത് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply