ഇന്ന് കുട്ടികൾക്ക് നേരെയുള്ള പല ചൂഷണങ്ങളും വളരെയധികം ആയിത്തന്നെ നടന്നുകൊണ്ടിരിക്കുന്നത് പലപ്പോഴും മാതാപിതാക്കളും ഇത്തരത്തിൽ അറിയുന്നില്ല എന്നതാണ് അവസ്ഥ പ്രത്യേക മാതാപിതാക്കൾ ജോലിക്കാരായ കുട്ടികളിലാണ് ഇത്തരത്തിലുള്ള ചൂഷണങ്ങൾ വളരെയധികം കാണപ്പെടുന്നത് സ്കൂൾ വിട്ടു വരുമ്പോൾ അലീന വലിയൊരു കൺഫ്യൂഷനിൽ ആയിരുന്നു ഐഷാപ് ഇരിക്കുന്നതുപോലും.
അവൾ മറന്നു പോയി. ഓരോരുത്തരുമായി ഇറങ്ങിക്കൊണ്ടിരുന്നു അവരുടെ സംസാരം ഒന്നും അവൾ കേൾക്കുന്നുണ്ടോ എന്ന് സംശയമാണ്. രണ്ടുപേരും മാത്രം ബാക്കിയുള്ളു ഇറങ്ങുന്നില്ല സിസ്റ്ററിന്റെ ചോദ്യമാണ് അവരെ ഉണർത്തിയത് ഇനി ഇവിടുന്ന് അങ്ങോട്ട് നടക്കണം. ആയിഷയുടെ വീട് കഴിഞ്ഞ് പോകുമ്പോൾ അലീനക്ക് എന്തോ ഒരു വല്ലായ്മ തോന്നി ആയിഷയുടെ വീട് കഴിഞ്ഞ് മൂന്നാമത്തെ വീടാണ്.
അലീനയുടെ റോസ് വില്ല ആയിഷയും അലീനയും ടൗണിലെ പേര് കേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു. ഒന്നു മുതൽ അവർ ഒരുമിച്ചാണ് ഇപ്പോൾ മൂന്നാം ക്ലാസിൽ എത്തിനിൽക്കുന്നു ആയിഷുവിന്റെ ഉപ്പ ഡോക്ടർ ആണ് ഉമ്മ ഹൗസ് വൈഫ് അലീനയുടെ പപ്പാ ലിജോ മാത്യു ആർമിയിൽ ആയിരുന്നു കേരളമാകെ പത്ത് പതിനായിരം സ്റ്റാഫ് ഉണ്ട് മമ്മ വരാൻ ഇനിയും ടൈം എടുക്കും നടക്കുമ്പോൾ.
അലീന മെല്ലെ പാടി നോക്കി. തൊട്ടടുത്ത വീട്ടിലെ ജോയ് വന്നിട്ടില്ല കാറില്ല പക്ഷേ ആനയുടെ സ്കൂട്ടർ കിടക്കുന്നുണ്ട് ആന്റി നേരത്തെ വന്നു കാണും അവളുടെ മനസ്സിൽ ഒരു നേരിയ തണുപ്പ് വീണു.ആന്റിയെ അവൾക്ക് ഇഷ്ടമില്ല അവർക്ക് മക്കളില്ല ജോലിയാണ് അലീന ഇഷ്ടം ആണ് ആദ്യം വരാറ് പിന്നെ നല്ല രസമാണ് മമ്മ വരുന്നതുവരെ ജോയ് അവളുടെ കൂടെ കളിച്ച രസിക്കും അയാൾക്ക് ഒരുപാട് കളികൾ അറിയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=PmmLUi-nFe4