കിറിയ വസ്ത്രമണിഞ്ഞ പെൺകുട്ടിയെ കണ്ടപ്പോൾ ഈ യുവാവ് ചെയ്തത് കണ്ടാൽ ആരും ഞെട്ടും…

രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ് ചിലരാവട്ടെ മാന്യമായി വേഷം ധരിച്ച ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും എന്നാൽ മറ്റു ചിലർ പുറമേന്ന് നോക്കിയാൽ മാന്യമായി തോന്നിയില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവർ ആകും. അതിന് ഒരു ഉത്തമ ഉദാഹരണമാണ് സുശൻ എന്ന ചെറുപ്പക്കാരൻ. പലർക്കും മാതൃകയാക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയായ ചെറുപ്പക്കാരൻ.

   

ബാംഗ്ലൂർ ഉള്ള കെ ആർ പുരം എന്ന സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ് ചെറുപ്പക്കാരൻ വീടിനോട് അടുത്തുള്ള സ്ഥലത്ത് തന്നെ പാനിപൂരി വിൽക്കുന്ന ചെറിയൊരു കടയായിരുന്നു. അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്കൂൾ വിട്ട ശേഷം ഒരു പെൺകുട്ടി സൈക്കിളിന്റെ മുന്നിൽ ബാഗ് ഒക്കെ വെച്ച് സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് സുഷൻ കാണാനിടയായി.

മറ്റുള്ളവരൊക്കെ സൈക്കിളിൽ പോകുന്നതും പെൺകുട്ടി സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് കണ്ടു പെൺകുട്ടിയെ ശ്രദ്ധിച്ചത് പെൺകുട്ടിയുടെ ഡ്രസ്സ് കയറിയിരിക്കുന്നത് മനസ്സിലായി. പെൺകുട്ടിയുടെ അടുത്ത് ചെന്ന് കുറച്ചുനേരം നിൽക്കുമെന്ന് സൂഷൻ പെൺകുട്ടിയോട് പറഞ്ഞു. എന്നാൽ എന്തോ പാ്രമിച്ചു കൊണ്ട് പെൺകുട്ടി അവിടെ നിൽക്കുകയും ചെയ്തു.

ഉടൻ തന്നെ വീട്ടിലേക്ക് പോയി തന്റെ സഹോദരിയെ വിളിച്ച് തന്റെ ജാക്കറ്റ് എടുത്തു കൊണ്ടുവരാൻ സുഷൻ പറഞ്ഞു. ഉടൻ തന്നെ സഹോദരി ഡ്രസ്സ് കയറിയിരിക്കുന്ന കാര്യം പെൺകുട്ടിയോട് പറയാനും ജാക്കറ്റ് നൽകി അവളെ വീടുവരെ കൊണ്ട് ആക്കാനും സുഷൻ പറഞ്ഞു. നന്മകൾ ചെയ്യുക എന്നത് എപ്പോഴും പ്രയാസം പറഞ്ഞ ഒരു കാര്യമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.