പലപ്പോഴും നമ്മുടെ വീടുകളിൽ മുട്ട ഉപയോഗിച്ച് കഴിഞ്ഞാൽ പലപ്പോഴും നമ്മൾ ഇത്തരത്തിലുള്ള മുട്ടത്തോടുകൾ നമ്മൾ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള മുട്ടത്തോടുകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള ഉപകാരങ്ങളും ചെയ്യാനായിട്ട് സാധിക്കും നമ്മുടെ അടുക്കളയിലുള്ള പല കാര്യങ്ങൾക്കും ഇത് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കും എന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.
നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മിക്സി പലപ്പോഴും ക്ലീൻ ചെയ്യുവാനായിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു പ്രത്യേകിച്ചും മിക്സിയുടെ ജാർ ക്ലീൻ ചെയ്യുവാൻ ആയിട്ട് വളരെ വിഷമകരമായിട്ടുള്ള ഒരു അവസ്ഥ തന്നെയാണ് അതിനുള്ളിൽ ഉണ്ടാകുന്ന ബ്ലേഡ് ഉറപ്പിച്ചിരിക്കുന്ന സ്കൂളിന് ഇടയിൽ വരുന്ന പലതരത്തിലുള്ള ചെളികളും നമുക്ക് പുറത്തു കളയുവാൻ ആയിട്ട് നമുക്ക് സാധിക്കാറില്ല എന്നാൽ ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ്.
ഈ വീഡിയോയിലൂടെ പറയുന്നത് ഇതിനായി നമ്മൾ ഉപയോഗിക്കുന്നതും മുട്ടത്തോട് ആണ് ഈ മുട്ടത്തോട് നമ്മൾ മിക്സിയിലേക്ക് ഇടുകയും നല്ലതുപോലെ പൊടിച്ചെടുക്കുകയും ചെയ്യുക ഈ ബോർഡ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ മിക്സിയുടെ ജാറ് നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് അതുപോലെതന്നെ മുട്ടയുടെ തോട് പൊടിച്ച പൊടി ഉപയോഗിച്ചുകൊണ്ട്.
നമുക്ക് പലതരത്തിലുള്ള മറ്റു കാര്യങ്ങളും ചെയ്യുവാനായിട്ട് സാധിക്കും നമ്മുടെ പാത്രങ്ങളിലും ഒക്കെ ഉണ്ടാകുന്ന സ്റ്റിക്കർ പോകുവാൻ ആയിട്ട് നമ്മൾ പലപ്പോഴും ശ്രമിക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുട്ടത്തോട് ഉപയോഗിച്ചുകൊണ്ട് മാറ്റിയെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് അതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.