ഇതൊരു തുള്ളി തളിച്ചാൽ മതി ഈച്ചകളും പാറ്റകളും പല്ലികളും എല്ലാം ചത്തുവീണോളും.

നമ്മുടെ വീടുകളിൽ ഈച്ച പാറ്റ കൊതുക് പല്ലി എന്നിങ്ങനെയുള്ള പല ജീവികളുടെയും ശല്യം നാം നേരിടാറുണ്ട്. കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ ഈച്ചകളും പാറ്റകളും പ്രാണികളും എല്ലാം ധാരാളം ആയി വീടുകളിലേക്ക് കയറി വരുന്നത്. മഴക്കാലത്താണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഈച്ച ശല്യവും കൊതുകശല്യവും പ്രാണശല്യവും പല്ലി ശല്യവും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി നാം ഉപയോഗിക്കാറുണ്ട്.

   

എന്നാൽ പൈസ ചെലവിട്ട് വാങ്ങിക്കുന്ന ഇത്തരം പ്രോഡക്ടുകൾ ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ചാലും പിന്നീട് വീണ്ടും വീണ്ടും ഇവ വീട്ടിലേക്ക് കടന്നുവരുന്നത് കാണാൻ സാധിക്കുന്നതാണ്. വളരെയധികം ആരോഗ്യപരമായിട്ടുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരത്തിൽ പ്രാണികൾ വീട്ടിലേക്ക് കടന്നുവരുന്ന വഴി നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്നത്. അത്തരത്തിൽ വീട്ടിലേക്ക് കടന്നുവരുന്ന പൊടീച്ചകളെയും ഈച്ചകളെയും പല്ലികളെയും പാറ്റകളെയും.

എല്ലാം നശിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള നാച്ചുറൽ ആയിട്ടുള്ള ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ പൊടീച്ചകളെ നശിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ളതാണ്. മഴക്കാലമായാലും അടുക്കളയിൽ മധുരമുള്ള പഴവർഗങ്ങൾ സൂക്ഷിക്കുമ്പോൾ എല്ലാം ഇത്തരത്തിൽ പൊടീച്ചകൾ വന്ന് നിറയുന്നത് പതിവാണ്. ഇത്തരത്തിലുള്ള പൊടീച്ചകളെ ഒഴിവാക്കുന്നതിനുവേണ്ടി ഏറ്റവുമധികം ഒരു ഗ്ലാസ്.

അല്പം വെള്ളമെടുത്ത് അതിലേക്ക് ഒന്ന് രണ്ട് ടീസ്പൂൺ വിനാഗിരി ചേർത്ത് മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് അതിലേക്ക് നല്ല പഴുത്ത ചെറുപ്പഴമോ അല്ലെങ്കിൽ ചക്ക പഴമോ ചെറിയ കഷണങ്ങളായി അരിഞ്ഞ് ഇടേണ്ടതാണ്. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഗ്ലാസിന്റെ മുകളിൽ വച്ച് റബർബാൻഡ് നല്ലവണ്ണം ടൈറ്റു ചെയ്തു വയ്ക്കേണ്ടതാണ്. പിന്നീട് അതിൽ ചെറിയ ഓട്ടകൾ ഇടേണ്ടതാണ്. കൂടുതൽ അറിയുന്നത് വീഡിയോ കാണുക.