നമ്മുടെ വീടുകളിൽ കാണാൻ സാധിക്കുന്ന ഒരു വലിയ പ്രശ്നമാണ് പാറ്റ പല്ലി എലി ഈച്ച എന്നിവയുടെ ശല്യം. എത്രതന്നെ വീട് വൃത്തിയായി സൂക്ഷിച്ചാൽ പലപ്പോഴും വീടുകളിൽ പാറ്റയും പല്ലിയും ഈച്ചയും എല്ലാം കടന്നു വരുന്നു. ഇത്തരത്തിൽ വീടുകളിൽ പാറ്റയും പല്ലിയും ഈച്ചയും എല്ലാം ഉണ്ടാകുമ്പോൾ അത് പല തരത്തിലുള്ള രോഗങ്ങളാണ് നമുക്ക് പരത്തുന്നത്. അതുമാത്രമല്ല ഇവ അമിതമായി നമ്മുടെ വീടുകളിൽ ഉണ്ടാകുമ്പോൾ അത് നമ്മുടെ വീടിന്റെ ശുചിത്വത്തിന് ബാധിക്കുന്നു.
കൂടാതെ പാറ്റകൾ അമിതമായി നമ്മുടെ വീടുകളിൽ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ദുർഗന്ധം വമിക്കുന്നതിന് വരെ കാരണമാകുന്നു. ഇത്തരത്തിലുള്ളവയെ ആട്ടിപായ്ക്കുന്നതിനു വേണ്ടി പല തരത്തിലുള്ള വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ ആദിമക്ക് നമുക്ക് പല ലഭിക്കുന്നുണ്ടെങ്കിലും പിന്നീട് വീണ്ടും അവ വരുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിലാണ്.
നമുക്ക് ഒരു പെർമനന്റ് സൊല്യൂഷന്റെ ആവശ്യം വരുന്നത്. അത്തരം ഒരു സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. ഈയൊരു സൊല്യൂഷൻ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് നിർമ്മിച്ച എടുക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ഇത് വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ഒരു റെമഡി തന്നെയാണ്. കൂടാതെ ഇത് ഒരു പ്രാവശ്യം വീടുകളിൽ സ്പ്രേ ചെയ്തുകൊടുക്കുകയാണെങ്കിൽ.
വീടിന്റെ മുക്കിലും മൂലകളിലും ഒളിച്ചിരിക്കുന്ന പാറ്റകളും എലികളും പല്ലുകളും ഈച്ചകളും എല്ലാം പിന്നൊരിക്കൽ തിരിച്ചുവരാത്ത രീതിയിൽ പൂർണ്ണമായി നശിച്ചു പോകുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം തീപ്പെട്ടിക്കൊള്ളി ഇട്ടു കൊടുക്കേണ്ടതാണ്. തീപ്പെട്ടി കൊള്ളി ഇട്ടുകൊടുത്തതിനുശേഷം അതിലേക്ക് അല്പം വിനാഗിരി കൂടി ചേർക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.