മുടി വളരാൻ മയോണൈസും ഉപയോഗിക്കാം മുടി വളരുക എന്നത് പലപ്പോഴും ഒരു സൂത്രം പോലെയാണ് പലവിധത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് ഉള്ള മുടി പോലും പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു പ്രകൃതി എന്നു പറഞ്ഞ് നിരവധി മാറ്റങ്ങൾ മുടിയുടെ കാര്യത്തിൽ നമ്മൾ ചെയ്യാറുണ്ട് അതെ മുടിക്ക് തിളക്കം നൽകാൻ സഹായിക്കുന്നതാണ് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിക്ക് ഭംഗി ആയുസ്സും വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. എങ്ങനെയാണെന്ന് നോക്കാം.
മുടി വളരാൻ മയോണൈസിൽ മുട്ടയുടെ അംശം അടങ്ങിയിട്ടുണ്ട് മാത്രമല്ല വിനഗർ എന്ന് എന്നിവയെല്ലാം മുടിക്ക് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു . ഇത് എപ്പോഴും മുടി ഈർപ്പമുള്ളതാക്കി മാറ്റുന്നു. ഇതിലുള്ള അമിനോ ആസിഡ് തലയോട്ടിയെ പോലും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. പേരിനെ ഇല്ലാതാക്കുന്നു പലരും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പേര് താൻ മയോണൈസ് സഹായിക്കുന്നു. മയ തലയിൽ തേച്ച് പിടിപ്പിച്ചാൽ ഇത് പേരിന്.
അസ്വസ്ഥത ഉണ്ടാക്കുന്നു. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം മുടി സ്ട്രൈറ്റ് ചെയ്യാം ചെയ്യാൻ ബ്യൂട്ടിപാർലറിൽ കയറി ഇറങ്ങുന്നവർക്ക് ഇനി ആശ്വസിക്കാം കാരണം വെറും മയോണൈസ് കൊണ്ട് മുടി സ്ട്രൈക്ക് ചെയ്യാം ഏത് ചുരുണ്ട മുടിയും നീളത്തിലാകുന്നു എന്നാൽ സ്ഥിരമായി ഉപയോഗിക്കുമ്പോൾ മുടി നീളത്തിൽ വളരുകയും ചെയ്യുന്നു നിറം നൽകിയ മുടി സംരക്ഷിക്കുന്നു.
പലർക്കും കൂടി നിറം നൽകിയാൽ അതിനെ സംരക്ഷിക്കുന്ന കാര്യത്തിൽ പുറകോട്ട് ആയിരിക്കും. എന്നാൽ ഇക്കാര്യം ആലോചിക്കു നിറം നൽകിയാൽ അതിനെ സംരക്ഷിച്ചാൽ മയോണൈസ് തേച്ച് പിടിപ്പിച്ചാൽ മതി ഇത് മുടിയുടെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു. താരന് പരിഹാരം കാണാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ഒന്നാണ് തലയിൽ തേച്ചുപിടിപ്പിച്ച് അല്പസമയത്തിനുശേഷം കഴുകാം. തുടർന്ന് വീതിയും മുഴുവനായി കാണുക.