നമ്മുടെ ചുറ്റുപാടിലും ഇത്തരത്തിൽ സ്വഭാവമുള്ളവരെ കാണാൻ സാധിക്കും പണത്തിന്റെയും നിറത്തിന്റെയും പേരിൽ മറ്റുള്ളവരെ ദ്രോഹിക്കുന്നവർ വളരെയധികം ആണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത്തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ലെന്നു പറഞ്ഞ് സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടു യാത്രക്കാർ വിമാനയാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ.
മീഡിയയിൽ വൈറലാകുന്നത്. സംഭവം എങ്ങനെ? ജോഹന്നാൻ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ഒരു വെളുത്ത മധ്യവയ്പ പാസഞ്ചർ കയറിവന്നു വിമാനം ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ തന്നെ ലൈറ്റിലേക്ക് കയറി പരിശോധിച്ചപ്പോൾ കണ്ടത് ഒരു കറുത്ത വർഗ്ഗക്കാരന്റെ അടുത്താണ് കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാതെ ഉടനെ തന്നെ ഫ്ലൈറ്റ് അറ്റൻഡറി വിളിച്ചു എന്താണ് പ്രശ്നം എന്താണ് പ്രശ്നം ചോദിച്ചു നിങ്ങൾ കാണുന്നില്ലേ.
ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ്. എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം. ഓക്കേ മാഡം വേറെ എവിടെയെങ്കിലും സീറ്റ് ഉണ്ടോ നോക്കി എന്നിട്ട് പറഞ്ഞു ഉണ്ടെങ്കിൽ അങ്ങോട്ട് മാറ്റാം. ഫ്ലൈറ്റ് അണ്ടർ തിരിച്ചുപോയി ആ സ്ത്രീ അയാളെ വളരെയധികം പുച്ഛഭാവത്തോടെ കൂടി നോക്കി. അൽപസമയത്തിനു ഫ്ലൈറ്റ് എടുത്തിരിക്കുന്നു വന്നതിനുശേഷം ആ കറുത്ത വർഗ്ഗക്കാരൻ ആയ മനുഷ്യനോട് പറഞ്ഞു താങ്കൾക്ക്.
ബിസിനസ് ക്ലാസ്സിലേക്ക് പോകാം അവിടെ തങ്ങൾക്ക് ഒരു സീറ്റ് കാത്തിരിക്കുന്നുണ്ട് എന്ന് ഇത് കേട്ടപ്പോൾ വളരെയധികം ദേഷ്യം തോന്നി. ആ സ്ത്രീ വളരെയധികം ദേഷ്യത്തോടെ അവരുടെ സംസാരിക്കുകയും ചെയ്തു. പലപ്പോഴും നമ്മുടെ ജീവിതത്തിൽ പണത്തിനും നിറത്തിനും പ്രാധാന്യം നൽകുന്നവരെ നമ്മുടെ ചുറ്റുവട്ടത്തും മറ്റും കാണാൻ സാധിക്കും ഇത്തരങ്ങളിൽ ഉള്ളവർക്ക് ജീവിതത്തിൽ ഒരിക്കലും തന്നെ സന്തോഷം ആസ്വദിക്കുന്നതിന് സാധ്യമാവുകയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക