ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള തെറ്റുകളാണ് ഓരോരുത്തർക്കും സംഭവിക്കുന്നത്. ചിലർ തെറ്റുകൾ ഒന്നും ചെയ്തില്ലെങ്കിലും മറ്റുള്ളവരുടെ തെറ്റുകൾ തെറ്റുകൾ സ്വയം പയറേണ്ട അവസ്ഥ കാണാറുണ്ട്. അത്തരത്തിൽ മറ്റൊരാൾ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. ഫാത്തിമ ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് ഒരു ഉമ്മയും മകളും സ്വർണം എടുക്കുന്നതിനു വേണ്ടി കടന്നു വരികയാണ്.
അവർ അവിടെയുള്ള വളകളെല്ലാം നോക്കിക്കൊണ്ട് കയ്യിൽ കാശ് തികയില്ല എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോവുകയാണ് ചെയ്തത്. എന്നാൽ അതേസമയം തന്നെ ആ കടയിലെ ഒരു സ്വർണവള നഷ്ടപ്പെടുകയാണ്. കടയിലെ മാനേജർമാരും ഉടമസ്ഥനും മാറിമാറി സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചു എങ്കിലും അതിൽ നിന്ന് ഒന്നും തന്നെ തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഉടമസ്ഥനായ അഷ്കർ അലി.
വളകളെല്ലാം മാറിമാറി നോക്കുന്ന ഉമ്മയെയും മകളെയും ശ്രദ്ധിച്ചു. അവർ തന്നെയാകാം എടുത്തതെന്ന് അയാൾ മാനേജറിനോട് പറഞ്ഞു. എന്നാൽ മാനേജർ സിസിടിവി ഒന്നുകൂടി പരിശോധിച്ചില്ലെങ്കിലും യാതൊരു തെളിവും അതുമായി ബന്ധപ്പെട്ട് അയാൾക്ക് ലഭിച്ചില്ല. എന്നിരുന്നാലും മുതലാളിയുടെ അയാൾ പിറ്റേദിവസം ആ അമ്മയെയും മകളെയും ജ്വല്ലറിയിലേക്ക് വരുത്തിക്കുകയാണ് ചെയ്തത്.
അത്തരത്തിൽ അമ്മയും മകളും അച്ഛനും കൂടി ജ്വല്ലറിയിലേക്ക് വന്നപ്പോൾ മുതലാളി അവരെ അവരുടെ ക്യാബിനിലേക്ക് വിളിച്ചു. എന്നാൽ അവിടെവെച്ച് ആ മകളോട് അവിടത്തെ ഉടമ എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാൻ പറയുകയാണ് ചെയ്തത്. എന്നാൽ ഇത് കേട്ടതും ആ കുട്ടി അമ്മയുടെ തോളിലേക്ക് ചാരി കരയുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.