പാവപ്പെട്ട വീട്ടിലെ പയ്യൻ വിവാഹ ചോദിച്ചപ്പോൾ പണക്കാരൻ ആയ വധുവിന്റെ പിതാവ് ചെയ്തത് കണ്ടോ..😱

ഇന്നത്തെ കാലത്ത് സ്നേഹബന്ധത്തിന് ഒട്ടും വില നൽകാത്തവരും എന്നല്ല കൂടുതൽ നൽകുന്നവരും വളരെയധികം ആണ്. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നത് ഇന്ന് വളരെയധികം ഉടു. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.നാലാമത്തെതാണ് ഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂർ നഗരത്തിൽ ജോലിയുമായി നാലുവർഷം അടിച്ചുപൊളിച്ചു കഴിഞ്ഞതാണ് കോവിഡ് എല്ലാം തുലച്ചു രണ്ടുവർഷമായി വെറുതെ ഇരിപ്പാണ്.

   

സനൂപ് ഫയൽ തുറന്ന് സർട്ടിഫിക്കറ്റ് എല്ലാം എടുത്തിട്ടില്ല എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി വാച്ച് നോക്കി ഇനിയും 20 മിനിറ്റ് ഉണ്ട് പോരാൻ നേരം അമ്മ ചായ എടുത്തു തരുമ്പോൾ വീണ്ടും ഓർമ്മിപ്പിച്ചിരുന്നു രാജിയുടെ മകൻ അവന്റെ കല്യാണായി നിനക്കും വേണം ഉടൻ അമ്മയ്ക്ക് വയ്യാണ്ടായി തുടങ്ങി ഓർമ്മകൾ അറിയാതെ നിഖിലയിലേക്ക് പാറി വീണു. അല്ലെങ്കിലും ഈയിടെയായി അങ്ങനെയാണ് എല്ലാ ചിന്തകളും അവസാനിക്കുന്നത്.

അവളിലാണ് ദീർഘകാലം ഒരേ ക്ലാസിൽ പഠിച്ചിട്ടാൻ അവിടെ വീട്ടിലും അവൾ തന്റെ വീട്ടിലും സുപരിചിതരായിരുന്നു അമ്മയ്ക്ക് തന്നെ മനസ്സ് ആദ്യമായി അറിയാമായിരുന്നു അവരുടെ അച്ഛൻ എത്ര നല്ല പെരുമാറ്റമായിരുന്നു ഒരിക്കൽപോലും താൻ ഇവിടെ കയറിച്ചെല്ലുന്നത് വിലക്കപ്പെട്ടിട്ടില്ല എത്രവട്ടം നിഖിലേമത്തെ സിനിമയ്ക്കും ആളുകളിലും ഒക്കെ പോയിരുന്നു അവരുടെ വീട്ടിൽ ചെന്ന് ബൈക്കിൽ നിഖിലേക്കായി പോകാൻ ഇറങ്ങുമ്പോൾ.

അദ്ദേഹം പറയും സൂക്ഷിച്ചു പോണം മോനെ റോഡ് തീരെ മോശമാ. പോരാത്തതിന് ഓരോരുത്തർ വലിയ സ്പീഡിൽ ആയിരിക്കും എതിരെ വരുന്നത് അമ്മയിലെങ്കിലും അച്ഛനാ കുറവ് വരുത്തിയിട്ടില്ല അത്രക്കും വലിയ സുഹൃത്തുക്കളേ പോലെയായിരുന്നു അവർ പക്ഷേ തന്റെ കാര്യം വന്നപ്പോൾ അദ്ദേഹം ക്ഷോഭിച്ചു ദിവാകരൻ മേനോൻ ആരാണെന്ന് വിചാരിച്ചത് നിഖില എക്സ്പോർട്ടേഴ്സ് ഉടമയെ അറിയാത്തവർ ആരുണ്ട് നാട്ടിൽ വിളറി പോയെത്തന്നെ മുഖത്തേക്ക് അതുവരെ കാണാത്ത ഒരു ഭാഗത്തുകൂടി നോക്കി അദ്ദേഹം കയറിത്തു.