ലോകത്തിലെ ഏറ്റവും പവിത്രം ആയിട്ടുള്ള ഒരു ബന്ധമാണ് ഭാര്യ ഭർതൃ ബന്ധം. വിവാഹം എന്ന ബന്ധത്തിലൂടെ അവർ ഒന്നായി തീരുകയും അവർ പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടെ കൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ആണ് ചെയ്യുന്നത്. വിധി ചിലവർക്ക് ഇത്തരം സ്നേഹവും സന്തോഷവും ഒന്നും ദാമ്പത്യ ജീവിതത്തിൽ നൽകാതെ വരുന്നു. കലഹങ്ങൾ കുടുംബ തർക്കങ്ങൾ പങ്കാളിയുടെ മരണം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഓരോ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
അത്തരത്തിൽ തന്റെ പങ്കാളി മരിച്ചതിനുശേഷം വീണ്ടും വിവാഹം ചെയ്ത ഒരു വൃദ്ധന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് പെൺകുട്ടികൾ ഉണ്ടായതിനുശേഷം ആണ് ഭാര്യ മീര മരിക്കുന്നത്. അതിനുശേഷം ഒരു വിവാഹം പോലും കഴിക്കാതെ തന്റെ രണ്ടു മക്കളെയും പൊന്നുപോലെയാണ് രമേശൻ നോക്കി വളർത്തിയത്.
രമേശൻ അവരെ വിവാഹം കഴിപ്പിച്ചു വിടുകയും അവർ ജോലി കിട്ടി ഭർത്താക്കന്മാരുടെ കൂടെ ഗൾഫിലേക്ക് പോകുകയാണ് ചെയ്തത്. എന്നാൽ ഗൾഫിലേക്ക് പെൺമക്കൾ പോയപ്പോഴാണ് അച്ഛൻ ഇവിടെ ഒറ്റക്കായത്. തന്നെ പെൺമക്കളുടെ തീരുമാനമായിരുന്നു 60 വയസ്സായ രമേശന്റെ വിവാഹം. നാട്ടുകാരും മറ്റും പുച്ഛിച്ചുതള്ളിയെങ്കിലും മക്കളുടെ ആഗ്രഹപ്രകാരം രമേശൻ 40 വയസ്സുകാരിയായ സീതയെ വിവാഹം ചെയ്തു.
വിവാഹബന്ധം വേർപെട്ട് നിൽക്കുന്നവളായിരുന്നു സീത. ബർത്തഡേ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും പലതരത്തിലുള്ള പീഡനങ്ങളും അവഗണനയും നേരിട്ടവളായിരുന്നു സീത. അതിനാൽ തന്നെ സീതയ്ക്ക് കല്യാണത്തിന് വലിയ താല്പര്യം ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ വിവാഹം കഴിഞ്ഞ് സീതയും രമേശനും വീട്ടിൽ ഒറ്റയ്ക്കായി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.