ഇവനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല…

ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആളുകൾ ഉണ്ട് എന്ന് പറയുന്നത് അല്ലെങ്കിൽ ഇത്തരത്തിലുള്ള കുട്ടികളുണ്ട് എന്ന് പറയുന്നത് വളരെയധികം അതിശയമുള്ള ഒരു കാര്യം തന്നെയാണ് എല്ലാവരും ഇന്ന് സ്വാർത്ഥ താൽപര്യങ്ങളിലേക്ക് ഒതുങ്ങി കൂടുമ്പോൾ ഈ പയ്യൻ ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നത് തന്നെയായിരുന്നു. മുതിർന്നവരെല്ലാം ഈ ഒരു കുട്ടിയുടെ കാര്യം മാതൃകയാകുന്നത്.

   

വളരെയധികം നല്ലതായിരിക്കും അത്രയ്ക്കും നല്ലൊരു പ്രവർത്തിയാണ് ഈസ്കൂളിലേക്ക് പോകുമ്പോൾ ഈ കുട്ടി ചെയ്തത്.നല്ലൊരു മനസ്സിന് ഉടമയാകാൻ പ്രായം ഒരു പ്രശ്നമാണ് ഈ കുഞ്ഞു മകന്റെ വീഡിയോ.സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലൂടെ നല്ല രീതിയിൽ വെള്ളം ഒഴുകുന്നത് കാണാൻ സാധിക്കുന്നുണ്ട്.എന്നാൽ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധയിൽപ്പെട്ടവൻ അവന്റെ സൈക്കിൾ ഒരു ഓർത്തേക്കായി മാറ്റി.

വെച്ചതിനുശേഷം ആ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന മാല നിങ്ങൾ അവന്റെ കൈകൊണ്ട് തന്നെ നീക്കം ചെയ്യുകയാണ്.എത്രത്തോളം അവർ ചിന്തിച്ചിട്ടുണ്ടാകണമല്ലേ.അവനെ പോകുന്നടത്തോളം തടസ്സം ഇല്ലാത്ത കാലത്തോളം ഇത്തരം കാര്യങ്ങളെ അവനെ ചിന്തിക്കേണ്ട ആവശ്യമില്ല എന്നാൽ ബാക്കിയുള്ളവർക്കും ഇത് കാരണം ബുദ്ധിമുട്ടുണ്ടാകുമല്ലോ എന്ന് ചിന്ത ആകാം ആ സൈക്കിൾ മാറ്റിവെച്ച്.

നീക്കം ചെയ്യുന്നതിന് വേണ്ടി കുറച്ച് സമയമെങ്കിലും കുറച്ചു സമയം അവൻ കണ്ടെത്തിയത്. എന്നിരുന്നാലും സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങി കുഞ്ഞു മിടുക്കൻ. സ്കൂളിലേക്ക് പോകുംവഴി അതും ആ മഴയത്ത് ബാക്കിയുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത്തരം ഒരു പ്രവർത്തി കാണിക്കണം എന്നുണ്ടെങ്കിൽ പ്രായത്തേക്കാൾ ഉപരി വലിയൊരു മനസ്സ് കൂടി ഉള്ളിലുണ്ട്.